"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 115: വരി 115:
2021-22 SSLC വിദ്യാർത്ഥികൾക്ക് . ആത്മവിശ്വാസം വളർത്തുന്നതിനും പഠന വിരസത അകറ്റുന്നതിനുമായി ഒരു കൗൺസിലിംഗ് ക്ലാസ്സ് 11-3-22 വെള്ളിയാഴ്ച 11 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ക്ലാസ്സ് നയിച്ചത് പ്രസിദ്ധ കൗൺസിലർ ശ്രീ. സന്തോഷ് വിചാര ആയിരുന്നു. യോഗത്തിൽ ബഹ DDE ശ്രീമതി ഷൈല,DEO ശ്രീമതി ശ്രീകല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ ശ്രീ പ്രസന്നകുമാർ , HM ശ്രീമതി T.G. ഗീതാദേവി എന്നിവർ പങ്കെടുത്തു.

== പ്രതിഭ പരിശീലനം ==
== പ്രതിഭ പരിശീലനം ==
[[പ്രമാണം:34013lss-uss practice.jpg|ലഘുചിത്രം|പ്രതിഭ പരിശീലനം-എൽ എസ് എസ്,യു എസ് എസ്|പകരം=|ഇടത്ത്‌]]
L S S, U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക്  പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ  നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 15 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും  വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു  . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ  USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ്  എന്നിവർ  L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.

വരി 128: വരി 127:

• ജില്ലാ പഞ്ചായത്തിന്റെ മെയിന്റെനസ് ഫണ്ട്- ഒമ്പത് ലക്ഷം രൂപ  ഉപയോഗപ്പെടുത്തി ഹയർസെക്കൻഡറി ലാബ് നിർമ്മാണം,വരാന്തകളുടെ റ്റൈലിടൽ എന്നിവ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

<gallery mode="packed-hover" heights="145">
പ്രമാണം:34013ushatr.jpg|ഉഷ ടീച്ചർ-ഓൺലൈൻ പഠന സഹായം
പ്രമാണം:34013 mattupav.jpg|മട്ടുപ്പാവ് കൃഷി - ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു.
പ്രമാണം:34013 Album009.jpg|നിർമ്മാണം  പുരോഗമിച്ചുകൊണ്ടിരിക്കുന്ന RURBUN മിഷന്റെ ഒരു കോടി രൂപയുടെ 8 ക്ലാസ് മുറികളുള്ള 2 നില കെട്ടിടം
പ്രമാണം:34013lss-uss practice.jpg|പ്രതിഭ പരിശീലനം-എൽ എസ് എസ്,യു എസ് എസ്
</gallery>

[[വർഗ്ഗം:34013]]
[[വർഗ്ഗം:34013]]
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809368" എന്ന താളിൽനിന്ന് ശേഖരിച്ചത്