Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
VII A കുട്ടികൾ autistic pride day വളരെ ഭംഗിയായും അടുക്കുചിട്ടയോടു കൂടി അവതരിപ്പിച്ചു. കുമാരി അനുലക്ഷിയുടെ speech വളരെ പ്രചോദനം നൽകുന്നതായിരിന്നു. ഓട്ടിസം ഉള്ള അളുകൾക്കായുള്ള അഭിമാനദിവസം. ഓട്ടിസം ഒരു കഴിവുകേടല്ല മറിച്ച് അവർക്ക് ഒരുപാട് കഴിവുകളുണ്ട് . അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കുകയാണ് വേണ്ടത്. ഓട്ടിസം ദിനവുമായ് ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ പ്രസന്റേഷൻ തയാറാക്കിയത്.  ഈ ദിനത്തിന്റെ പ്രാധാന്യം വളരെ മനോഹരമായും ഭംഗിയായും കുട്ടികൾ അവതരിപ്പിച്ചു.

[[പ്രമാണം:25024_vrangam.jpg|thumb|<center>Reading Week Celebration]]
'''june 19 - വായനാദിനം'''
'''june 19 - വായനാദിനം'''
'നമ്മുടെ നാടിനെ ജ്ഞാനപ്രകാശത്തിലേയ്ക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ 'എന്ന്  സുകുമാർ അഴിക്കോട് വിശേഷിപ്പിക്കുന്ന പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കപെടുന്നു. വായന അനസ്യൂതം തുടരുന്ന ഒരുസർഗ്ഗ സഞ്ചാരമാണ്. ഇത് മനുഷ്യനുമാത്രം സാധ്യമാകുന്ന ഒരു അത്ഭുത സിദ്ധിയാണ്. മനസ്സിനേയും ശരീരത്തേയും മാത്രമല്ല നല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കാൻകഴിയുന്ന വ്യാപകമായ ക്രിയാത്മകമായ പ്രക്രിയ.കുട്ടികളിലെ വളർച്ചയുടെ പ്രധാന പടവുകളിൽ ഒന്നായ വായനയുടെ പ്രാധാന്യം മുഴുവൻ ഉൾകൊണ്ട് വിദ്യാഭ്യാസരംഗം june 19 വായനാദിനമായി ആചരിച്ചപ്പോൾ ഹോളിഫാമിലി ഹൈസ്ക്കൂളും  june 19 -ാം തീയതി വ്യത്യസ്തമായ പരിപാടികളുടെ അകമ്പടിയോടെ വായനാദിനം വളരെ മനോഹരമായി കൊണ്ടാടി.

വരി 55: വരി 55:

സമൂഹത്തിൽ നിസ്വാർത്ഥ സ്മേഹസേവനങ്ങൾ  ചെയ്യുന്ന ഡോക്ടേഴ്സിനെ ഓർക്കുന്ന ദിനമായ ജൂലൈ 5 റെഡ് ക്രോസിന്റെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

[[പ്രമാണം:25024_basheer.jpg|thumb|<center>Basheer Day Programme Brochure]]
'''July 5 - Basheer Day'''

'''July 5 - Basheer Day'''
July 5  ബഷീർ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ മലയാളം ഗ്രൂപ്പിൻറെ നേത്യത്വത്തിൽ നടത്തപെട്ടു. മലയാള അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേത്യത്വത്തിൽ മനോഹരമായി ബഷീർദിനം ആഘോഷിച്ചു.

വരി 80: വരി 80:

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. ഇതിന്റെ ഭാഗമായി സോഷ്യൽ സയൻസ് അധ്യാപകർ ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധപരിപാടികൾ ഉൾപ്പെടുത്തികൊണ്ട് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു.

[[പ്രമാണം:25024_idaypo.jpg|thumb|<center>Independence Day Celebration]]
'''August 15 - Independence Day'''
'''August 15 - Independence Day'''
          
വരി 116: വരി 116:
'''Oct 24 - World Polio Day'''
'''Oct 24 - World Polio Day'''
Oct 24 ,2021 ദിനാചരണം  X E ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.കുട്ടികൾ ഈ രോഗം പ്രതിരോധിക്കാനുള്ള പോസ്റ്റർ നിർമ്മിച്ചു,പോളിയോ വാക്സിന്റെ OPV IPV  രൂപങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോ ഉൾപ്പെടുത്തി. World Polio Day ദിനാചരണം സമുചിതമായി നടത്തി.

[[പ്രമാണം:25024_kpiravi.jpg|thumb|<center>Kerala Piravi]]
'''Nov 1 - Kerala Piravi'''
'''Nov 1 - Kerala Piravi'''

1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808193" എന്ന താളിൽനിന്ന് ശേഖരിച്ചത്