"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ (മൂലരൂപം കാണുക)
21:26, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തി മുഖച്ഛായ തന്നെ മാറ്റി. | ലഹരി വിമുക്ത ക്യാന്വസ്, പ്ലാസ്റ്റിക്ക് വിമുക്ത ക്യാന്വസ് എന്നിവ ലക്ഷ്യമാക്കി എക്സൈസ് വകുപ്പ്,തലവൂര്‍ ഗ്രാമപഞ്ചായത്ത്,എന്‍.എസ്.എസ്,എന്‍.സി.സി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തി മുഖച്ഛായ തന്നെ മാറ്റി. | ||
കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തി യും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നല്‍കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവമ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | കൃഷിയുടെ മഹത്വം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനുവേണ്ടി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തി യും വിവിധ ക്ലബ്ബുകളുടെയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികോല്പന്നങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുവാനുള്ള കഴിവ് സ്കൂള്‍ നേടിയെടുത്തു.കാര്‍ഷികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് വീഗാലാ നല്‍കുന്ന സംസ്ഥാന അവാര്‍ഡ് മൂന്നു തവമ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | ||
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍.സി.സി.,ജെ.ആര്‍.സി വിഭാഗങ്ങള്‍ രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | |||