"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
08:42, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=='''അംഗീകാരങ്ങൾ'''== | |||
സ്കൂളിന്റെ നാമം പ്രശസ്തമാവാൻ ഒരുപാട് പരിപാടികൾ എല്ലാ സ്കൂളുകളും ചെയ്യാറുണ്ട് എങ്കിലും ഒരു സ്കൂൾ അതിന്റെ ഏറ്റവും നല്ല അംഗീകാരമായി ജനങ്ങൾ എപ്പോളും കരുതുന്നത് അതാതു വർഷങ്ങളിലെ പൊതുപരീക്ഷയിൽ ലഭിച്ച റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.ഒരുസ്കൂളിന്റെ പ്രധാന നിലനിൽപ്പും റിസൾട്ട് ആണ്. 2020-21 അധ്യയന വര്ഷം ജില്ലയിലെ തന്നെ മികച്ച റിസൾട്ട് ആണ് സ്കൂളിന് ലഭിച്ചത് എസ്,എസ്,എൽ,സി പരീക്ഷയിൽ 100 % വിജയവും 120 ഫുൾ എ പ്ലസ്സുകളും ലഭിച്ചു. അമ്പലപ്പുഴ ഉപജില്ലയിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് തയ്യാറാക്കുന്ന സ്കൂൾ ആണ് പുറക്കാട് എസ് എൻ എം എച്ച് എസ് എസ്. പ്ലസ്ടു പരീക്ഷയിൽ 35 ഫുൾ എ പ്ലസ്സുകളും 90 % വിജയവും കരസ്ഥമാക്കുവാൻ സാധിച്ചു. കൂടാതെ കഴിഞ്ഞ 15 വർഷമായി തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിന്റെ ചാമ്പ്യന്മാർ പുറക്കാട് എസ് എൻ എം എച്ച് എസ് എസ്. ആണ്. നിരവധി ജില്ലാ പുരസ്കാരങ്ങളും സംസ്ഥാന പുറകാരങ്ങളും കലോത്സവത്തിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഐ ടി മേളയുടെ ചാമ്പ്യന്മാർ പുറക്കാട് എസ് എൻ എം എച്ച് എസ് എസ് ആയിരുന്നു.കൂടാതെ സ്പോർട്സ് ഉപജില്ലാ മുതൽ സംസ്ഥാനതലം വരെ നേട്ടങ്ങൾ കൊയ്തിട്ടുണ്ട് . ഇന്ത്യൻ ടാലെന്റ്റ് ഗ്രൂപ്പിന്റെ നാഷണൽ ലെവൽ ഗോൾഡൻ സ്കൂൾ പുരസ്കാരം ലഭിച്ചിട്ടുണ്ട്. | |||
[[ചിത്രം:35020awards27.jpg|150 px ]] | |||
=='''അക്കാദമികഅംഗീകാരങ്ങൾ'''== | |||
അമ്പലപ്പുഴ എം എൽ എ ശ്രീ എച്ച് സലാമിൽ നിന്നും ഉഷസ് ടീച്ചർ 2021 എസ് എസ് എൽ സി അവാർഡ് ഏറ്റുവാങ്ങുന്നു. | |||
ആലപ്പുഴ എം പി ശ്രീ എ എം ആരിഫിൽ നിന്നും ഉഷസ് ടീച്ചർ 2021 എസ് എസ് എൽ സി അവാർഡ് ഏറ്റുവാങ്ങുന്നു. | |||
[[ചിത്രം:35020awards10.jpg|200 px ]] [[ചിത്രം:35020awards14.jpg|200 px ]] | |||
=='''ഗോൾഡൻ സ്കൂൾ പുരസ്കാരം'''== | |||
[[ചിത്രം:35020awards19.jpg|200 px ]] | |||
=='''കലാമത്സരങ്ങളിലെ അംഗീകാരങ്ങൾ'''== | |||
കഴിഞ്ഞ 15 വർഷമായി തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിന്റെ ചാമ്പ്യന്മാർ പുറക്കാട് എസ് എൻ എം എച്ച് എസ് എസ്. ആണ് | |||
[[ചിത്രം:35020awards07.jpg|200 px ]] [[ചിത്രം:35020awards08.jpg|200 px ]] | |||
[[ചിത്രം:35020awards23.jpg|200 px ]] [[ചിത്രം:35020awards23.jpg|200 px ]] | |||
[[ചിത്രം:35020awards25.jpg|400 px ]] | |||
=='''കായിക മത്സരങ്ങളിലെ അംഗീകാരങ്ങൾ'''== | |||
[[ചിത്രം:35020awards02.jpg|200 px ]] [[ചിത്രം:35020awards03.jpg|200 px ]] | |||
[[ചിത്രം:35020awards05.jpg|200 px ]] [[ചിത്രം:35020awards06.jpg|200 px ]] | |||
=='''ഐ ടി മേളയിലെ അംഗീകാരങ്ങൾ''' == | |||
[[ചിത്രം:35020lkactvty4.jpg|200 px ]] [[ചിത്രം:35020lkactvty5.jpg|200 px ]] |