Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 210: വരി 210:
<p style="text-align:justify">'''കേ'''രള സർക്കാർ ഭരണത്തിൻ കീഴിലുള്ള ഈ വിദ്യാലയത്തിൻ്റെ മാനേജ്മെൻ്റ് തലത്തിലുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് രക്ഷാകർതൃ സമിതിയാണ്. ജില്ലാ പഞ്ചായത്തിനു കീഴിൽ വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പി.ടി.എ.മുൻനിരയിലുണ്ട്. മെച്ചപ്പെട്ട അക്കാദമിക്ക് വിജയത്തിനും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും കൈമെയ് മറന്ന് പി.ടി.എ.അംഗങ്ങൾ പിന്തുണ നൽകി വരുന്നു. ഏറനാട് നിയോജക മണ്ഡലത്തിലെ 5 കോടി രൂപ പ്രോജക്ടിലെ ഹൈടെക്ക് വിദ്യാലയം കുഴിമണ്ണയിലേക്ക് കൊണ്ടുവരാൻ പി.ടി.എ യ്ക്ക് കഴിഞ്ഞു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ, പി.കെ.ബഷീർ സഹിബും ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ അഡ്വ. പി.വി. മനാഫും സ്കൂളിൻ്റെ ദൗതിക സൗകര്യങ്ങൾ വർധിക്കുന്നതിൽ പി.ടി.എ.യ്ക്ക് താങ്ങും തണലുമായി. ഹൈസ്കൂൾ വിഭാഗം മേധാവി.സി. ബാബുവും ഹയർ സെക്കണ്ടറി വിഭാഗം മേധാവി ജോൺ ക്രിസ്റ്റഫറും ആണ്.കോവിഡ് രോഗഭീതി ആരംഭിച്ചതു കാരണം പുതിയ പി.ടി.എ.കമ്മിററി രൂപികരിച്ചിട്ടില്ല. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയാണ് പി.ടി.എ.ഭരണം നിർവഹിക്കുന്നത്.പി. സെയ്തലവിയാണ്  പി.ടി.എ., പ്രസിഡൻ്റ്.എം.ടി .എ .പ്രസിഡൻറായി പി. ഷക്കീലയും ഭരണം നിർവഹിച്ചുവരുന്നു.</p>

== '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)''' ==
== '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി(SMC)''' ==
<p style="text-align:justify">'''സ'''ർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിൻ്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.</p>
<p style="text-align:justify">'''സ'''ർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ എസ്.എം.സി.പ്രവർത്തിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കലാ സാമൂ ഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് കമ്മിററി. സ്കൂളിന്റെ സർവോന്മുഖമായ വികസനം സാധ്യമാക്കാൻ ഇത്തരം കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത് എന്നതാണ് എസ്.എം.സി.രൂപീകരണ ലക്ഷ്യം. പൂർവ വിദ്യാർത്ഥി സംഗമങ്ങൾ, സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ അവരുടെ സഹകരണം ഉറപ്പാക്കൽ, സ്കൂളും - സമൂഹവും തമ്മിലുള്ള പരസ്പരാശ്രിതത്വം ഉറപ്പാക്കാൻ ഗൃഹസന്ദർശന പരിപാടി, എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു. സ്കൂളിന് ആവശ്യമായ ക്ലാസ്സുമുറികൾ, ലൈബ്രറി നവീകരണം, സയൻസ് ലാബുകളുടെ ആധുനിക വത്ക്കരണം, മികച്ച കളിസ്ഥലങ്ങൾ ഒരുക്കൽ, സ്കൂൾ ഹൈടെക്ക് ആക്കുന്നതിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കൽ എന്നിവ പ്രവർത്തനങ്ങളിൽ എസ്.എം.സി. നിതാന്ത ജാഗ്രത പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിലും വിദ്യാഭ്യാസ കലാകായിക രംഗത്ത് സ്കൂളിന് യശസ്സ് വർധിപ്പിക്കുന്നതിലും എസ്.എം.സി പോലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിസ്തുല്യമാണ്. ഡിജിറ്റൽ യുഗത്തിൽ കാലത്തിനൊത്ത് സ്കൂളിലെ നയിക്കാനും ഉന്നതമായ അക്കാദമിക്ക് മികവുകളുടെ കേന്ദ്രമാക്കി സ്കൂളിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എസ്.എം.സി.നേതൃത്വം നൽകിവരുന്നു.</p>
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806594" എന്ന താളിൽനിന്ന് ശേഖരിച്ചത്