Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<gallery>
{{PSchoolFrame/Pages}}
</gallery>
 
== '''''<big>പ്രവേശനോത്സവം 2021</big>''''' ==

[[പ്രമാണം:40230 online pravesanolsavam.jpg|നടുവിൽ |ലഘുചിത്രം|ഓൺലൈൻ അക്ഷര ദീപം ]]

വരി 18: വരി 15:
== '''''<u>ചങ്ങാതിക്കൊരു കൈത്താങ്ങ്</u>''''' ==

കോവിഡ് മൂലം പ്രതിസന്ധി നേരിട്ട കുടുംബങ്ങളിലും, കോവിഡ് ബാധിച്ച കുടുംബങ്ങളിലും ജീവിതവിഭവം , സാമ്പത്തിക സഹായം എന്നിവ ആദ്യം അധ്യാപകർ എത്തിക്കുകയും ഇതിന്റെ മാഹാത്മ്യം തിരിച്ചരിഞ്ഞു രക്ഷകർത്താക്കളും കുട്ടികളും പങ്കുചേരുകയും ചെയ്തു. കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും എല്ലാ അധ്യാപകരും ഒപ്പം നിന്നു.

== '''''<u>സ്നേഹയാത്ര</u>''''' ==
[[പ്രമാണം:40230 snehayathra222.jpg|left|200px|ലഘുചിത്രം|അധ്യാപകർ വീട്ടിലേക്ക് ]]
'''"സ്കൂൾ  ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

== '''''<u>ദേശീയ ശാസ്ത്ര ദിനാഘോഷവും ഉപഹാര സമർപ്പണവും</u>''''' ==

വരി 54: വരി 47:
== '''''<big>സ്നേഹയാത്ര</big>''''' ==
== '''''<big>സ്നേഹയാത്ര</big>''''' ==
[[പ്രമാണം:40230 snehayathra222.jpg|left|ലഘുചിത്രം|200px|സ്നേഹയാത്രയിൽ അധ്യാപകർ ]]

<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും</big> <big>വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>
'''"സ്കൂൾ  ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>

== '''''<big>കൂട്ട്</big>''''' ==
== '''''<big>കൂട്ട്</big>''''' ==
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805970" എന്ന താളിൽനിന്ന് ശേഖരിച്ചത്