"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
01:09, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:25024_swin_(6).jpg|thumb|<center>Sastramela Winners with Trophies and Certificates]] | [[പ്രമാണം:25024_swin_(6).jpg|thumb|<center>Sastramela Winners with Trophies and Certificates]] | ||
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എല്ലാ വർഷവും വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കിക്കൊണ്ടും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് സോഷ്യൽ സയൻസ് ക്ലബ്. 2021 -22 അധ്യയന വർഷത്തിൽ BRC | സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എല്ലാ വർഷവും വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കിക്കൊണ്ടും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് സോഷ്യൽ സയൻസ് ക്ലബ്. | ||
2021 -22 അധ്യയന വർഷത്തിൽ BRC തലത്തിൽ നടത്തപ്പെട്ട അറ്റ്ലസ് നിർമ്മാണം, പ്രാദേശികചരിത്രരചന തുടങ്ങി വിവിധമത്സരങ്ങളിൽ ഉപജില്ലയിൽ പ്രാദേശികചരിത്രരചനയിൽ ഹോളിഫാമിലി ഹൈസ്ക്കൂളിലെ ഐറിൻ ജോസ് (ഹൈസ്ക്കൂൾ വിഭാഗം), അഞ്ജലി വിനോജ് (യു.പി വിഭാഗം) എന്നിവർ വിജയികളായി. റവന്യു തലത്തിലും വിജയികളായ ഇവരിൽ അഞ്ജലി വിനോജ് (യു.പി വിഭാഗം) സമർപ്പിച്ചിരുന്ന ചരിത്രരചന സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെനിന്ന് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. | |||
കേരളീയതയുടെ പിന്നാമ്പുറ കാഴ്ചകൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനായി അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ ഒരു പുരാവസ്തു മ്യൂസിയം ഒരുക്കിയിരിക്കുന്നു. കേരളത്തിൻറെ ചരിത്രസാംസ്കാരിക തനിമയെ അടുത്തറിയാൻ ഈ മ്യൂസിയം കുട്ടികളെ ഏറെ സഹായിക്കുന്നു. | കേരളീയതയുടെ പിന്നാമ്പുറ കാഴ്ചകൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കുന്നതിനായി അങ്കമാലി ഹോളിഫാമിലി ഹൈസ്ക്കൂൾ ഒരു പുരാവസ്തു മ്യൂസിയം ഒരുക്കിയിരിക്കുന്നു. കേരളത്തിൻറെ ചരിത്രസാംസ്കാരിക തനിമയെ അടുത്തറിയാൻ ഈ മ്യൂസിയം കുട്ടികളെ ഏറെ സഹായിക്കുന്നു. |