"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:12, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→അമൃത് മഹോത്സവം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''സോഷ്യൽ സയൻസ്''' | |||
'''സമൂഹത്തെക്കുറിച്ചും ആ സമൂഹങ്ങൾക്കുള്ളിലെ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും പഠിക്കാൻ നീക്കി വച്ചിരിക്കുന്ന ശാസ്ത്ര ശാഖയാണ് സോഷ്യൽ സയൻസ്. മനുഷ്യപരിണാമം മുതൽ ആധുനിക സമൂഹത്തിലെ കണ്ടുപിടുത്തങ്ങൾ വരെ ഈ ശാസ്ത്ര ശാഖ കൈകാര്യം ചെയ്യുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന്റെ ഗുഹാ ചരിത്രത്തിൽ തുടങ്ങുന്ന ചരിത്ര പഠനവും ലോകോത്തര വിപ്ലവങ്ങളും സാമ്പത്തിക മേഖലകളും 'സ്റ്റാറ്റിസ്റ്റിക്സും, ഭൂമിയേയും ഭൂപ്രതിഭാസങ്ങളേയും ഉൾപ്പെടുത്തി മുന്നേറുന്ന ശാസ്ത്ര ശാഖ.''' | |||
'''സാമൂഹ്യ ശാസ്ത്രത്തിന്റെ നേതൃത്വത്തിൽ എസ് എൻ വി ഒരുക്കിയ പ്രവർത്തനക്കൂട്ടായ്മയുടെ ഉള്ളടക്കം. ഇതാ ... ഒരു സാമൂഹ്യ കൂട്ടായ്മയുടേയും പ്രവർത്തന സന്നദ്ധതയുടേയും ജീവൻ തുടിക്കുന്ന പ്രവർത്തങ്ങളിലൂടെ എസ് എൻ വി യുടെ മുന്നേറ്റം. എസ് എൻ വി യുടെ ചരിത്രത്തിലെ ഒരു നിറച്ചാർത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ ഒരു സന്ദർശനം.''' | |||
== അമൃത് മഹോത്സവം == | == അമൃത് മഹോത്സവം == | ||
[[പ്രമാണം:25071 harilaya.jpg|ലഘുചിത്രം|247x247ബിന്ദു]] | [[പ്രമാണം:25071 harilaya.jpg|ലഘുചിത്രം|247x247ബിന്ദു]] |