"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ (മൂലരൂപം കാണുക)
23:12, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→കൂടുതൽ) |
(ചെ.)No edit summary |
||
വരി 68: | വരി 68: | ||
ഒരു സ്ഥാപനം കൊണ്ടുവന്നത് | ഒരു സ്ഥാപനം കൊണ്ടുവന്നത് | ||
ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി 2004 മുതൽ ഒരു TTIഉം,2005മുതൽ UN AIDED Hr.Sec.സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. UP,Highschoolകൾ മലയാളം ,ഇംഗ്ലീഷ് ബാച്ചുകളിലും Hr.secondary സയൻസ്, കൊമേഴ്ല് ബാച്ചുകളിലും ആയി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ . കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടാണ് | ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി 2004 മുതൽ ഒരു TTIഉം,2005മുതൽ UN AIDED Hr.Sec.സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. UP,Highschoolകൾ മലയാളം ,ഇംഗ്ലീഷ് ബാച്ചുകളിലും Hr.secondary സയൻസ്, കൊമേഴ്ല് ബാച്ചുകളിലും ആയി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ . കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടാണ്.''[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ചരിത്രം|കൂടുതൽ]]'' | ||
''[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ചരിത്രം|കൂടുതൽ]]'' | |||
== '''അക്കാദമികനിലവാരം''' == | == '''അക്കാദമികനിലവാരം''' == |