"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 217: വരി 217:
[[പ്രമാണം:Foot ball 4.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:Foot ball 4.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]


<p align="justify">ഒന്നര വർഷത്തോളം കാലം കോവിഡിന്റെ പിടിയിലമർന്ന് മാനസികമായി  പിരിമുറുക്കം അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ  മാനസിക ഊർജ്ജം വളർത്തിയെടുക്കുന്നതിനും മാനസികോല്ലാസം ഉണ്ടാക്കുന്നതിനുമായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽഫാറൂഖിയസൂപ്പർ ലീഗ് സംഘടിപ്പിച്ചു (ASL)എട്ട് ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റി ൽ  ക്ലാസുകൾ തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത് . ഓരോ ദിവസത്തെയും പ്ലെയർ ഓഫ് ദി മാച്ച്  തിരഞ്ഞെടുക്കുകയുണ്ടായി.വിവിധ ദിവസങ്ങളിൽ കളികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരുക യുണ്ടായി .ചേരാനല്ലൂർ പ്രദേശം വളരെയധികം ആവേശത്തോട് കൂടിയാണ് ഈ ടൂർണമെന്റിനെ വരവേറ്റത്  ഫൈനൽ മത്സരത്തിൽ ടൈറ്റാൻസ് എഫ് സി ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് വിതരണം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് , പിടിഎ പ്രസിഡണ്ട്ഷാലു KS എന്നിവർ സംബന്ധിച്ചു<references /></p>
<p align="justify">ഒന്നര വർഷത്തോളം കാലം കോവിഡിന്റെ പിടിയിലമർന്ന് മാനസികമായി  പിരിമുറുക്കം അനുഭവപ്പെട്ട വിദ്യാർത്ഥികളിൽ  മാനസിക ഊർജ്ജം വളർത്തിയെടുക്കുന്നതിനും മാനസികോല്ലാസം ഉണ്ടാക്കുന്നതിനുമായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽഫാറൂഖിയസൂപ്പർ ലീഗ് സംഘടിപ്പിച്ചു (ASL)എട്ട് ദിവസങ്ങളിലായി നടന്ന ഫുട്ബോൾ ടൂർണമെന്റി ൽ  ക്ലാസുകൾ തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത് . ഓരോ ദിവസത്തെയും പ്ലെയർ ഓഫ് ദി മാച്ച്  തിരഞ്ഞെടുക്കുകയുണ്ടായി.വിവിധ ദിവസങ്ങളിൽ കളികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിച്ചേരുക യുണ്ടായി .ചേരാനല്ലൂർ പ്രദേശം വളരെയധികം ആവേശത്തോട് കൂടിയാണ് ഈ ടൂർണമെന്റിനെ വരവേറ്റത്  ഫൈനൽ മത്സരത്തിൽ ടൈറ്റാൻസ് എഫ് സി ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് വിതരണം ചെയ്തു ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ആരിഫ മുഹമ്മദ് , പിടിഎ പ്രസിഡണ്ട്ഷാലു KS എന്നിവർ സംബന്ധിച്ചു
 
== വർക്ക് എക്സ്പീരിയൻസ് ലാബ് ==
സംസ്ഥാന ഗവൺമെൻറിന്റെ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച  'സ്കൂളുകളിൽ വർക്ക് എക്സ്പീരിയൻസ്  ലാബ് ' എന്ന പദ്ധതി യിലേക്ക് എറണാകുളം ജില്ലയിലെ ഏക സ്കൂളായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെ ആണെന്നത് അഭിമാനാർഹമാണ്.മുൻവർഷങ്ങളിൽ സ്കൂളിൽ നടത്തിയ പ്രവർത്തിപരിചയ പരിപാടികളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത് . സംസ്ഥാനതലത്തിൽ ആകെ 11 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്നായി നമ്മുടെ സ്കൂൾ മാറിയത് സ്കൂളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കാഴ്ചവെക്കുന്ന മികവിനുള്ള അംഗീകാരമായി മാറി. നാല്പതിനായിരം രൂപയുടെ പദ്ധതിയാണ് സ്കൂളിന് അനുവദിച്ചത്.ഇതിന്റെ കീഴിൽ സ്വയംതൊഴിൽ പരിശീലനം ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഒരു വരുമാനമുണ്ടാക്കുന്ന രൂപത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത്.ഇതിനായി പ്രത്യേകം ഒരു റൂമും മറ്റു സൗകര്യങ്ങളും ആളും ഒഴുകിക്കൊണ്ടിരിക്കുന്നു ഇതിന്റെ ഉദ്ഘാടനം മാർച്ച് 31നു മുമ്പ് നടത്താൻ പറ്റുന്ന രൂപത്തിലുള ഒരുക്കങ്ങളാണ് ദ്രുതഗതിയിൽ നടക്കുന്നത്<references /></p>
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803918" എന്ന താളിൽനിന്ന് ശേഖരിച്ചത്