Jump to content

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
==മീറ്റ് ദ പ്രൊഫഷണൽസ്==
==മീറ്റ് ദ പ്രൊഫഷണൽസ്==
[[പ്രമാണം:47045-meet the professionals.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47045-meet the professionals.jpeg|ലഘുചിത്രം|ഇടത്ത്‌]]
<p align="justify"><font color="black">ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് "മീറ്റ് ദപ്രൊഫഷണൽസ്"" എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ഐ എ എം പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുമായി സംവദിക്കുകയും<b>HOW TO BE A  PROFESSIONAL</b> എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു.അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം ലിറ്റിൽ കൈസ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഐഐഎം പ്രതിനിധികളുടെ നിർദ്ദേശാനുസരണം  കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.<b>Vaibhav Gauhania [Delhi ,B tech ,1 year experience at Knorr Bresme],Avinash Teja [Rajahmundry, BTech , 2 years experience at McAfee]  Surja Samanta  [Kolkata  ,B.Tech]  Vikram Uppala[Hyderabad, B. Tech  ,7 months experience at Coresonant systems private limited.]  Vineet Kumar  [Ranchi,BTech, 5 Yrs. Experience at HPCL] </b>എന്നിവരടങ്ങുന്ന ആയിരുന്നു സംഘം. ഐഐഎം വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ പ്രചോദിദരാക്കുന്നതിൽ നിർണായകമായി..<br/></font></p>
<p align="justify"><font color="black">ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് "മീറ്റ് ദപ്രൊഫഷണൽസ്"" എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ഐ എ എം പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുമായി സംവദിക്കുകയും<b>HOW TO BE A  PROFESSIONAL</b> എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു.അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം ലിറ്റിൽ കൈസ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഐഐഎം പ്രതിനിധികളുടെ നിർദ്ദേശാനുസരണം  കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.വൈഭവ് ഗൗഹാനിയ (ഡൽഹി, ബി ടെക്) നോർ ബ്രെസ്മെ( 1 വർഷത്തെ പരിചയം), അവിനാഷ് തേജ (രാജമുണ്ട്രി, ബിടെക്, മക്കാഫിയിൽ 2 വർഷത്തെ പരിചയം) സുർജ സാമന്ത (കൊൽക്കത്ത, ബി.ടെക്) വിക്രം ഉപ്പള(ഹൈദരാബാദ്, ബി. ടെക്, 7 മാസത്തെ പ്രവൃത്തിപരിചയം,  കോർസോണന്റ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ) വിനീത് കുമാർ (റാഞ്ചി, ബിടെക്, 5 വർഷം.  എച്ച് പി സി എൽ-ൽ പരിചയം<b>)</b>എന്നിവരടങ്ങുന്ന ആയിരുന്നു സംഘം. ഐഐഎം വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ പ്രചോദിദരാക്കുന്നതിൽ നിർണായകമായി..<br/></font></p>


==ഡിജിറ്റൽ പൂക്കള മത്സരം==
==ഡിജിറ്റൽ പൂക്കള മത്സരം==
വരി 76: വരി 76:
[[പ്രമാണം:47045-kkd-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|Dp prepared byAFNA T M obtained first place]]
[[പ്രമാണം:47045-kkd-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|Dp prepared byAFNA T M obtained first place]]
[[പ്രമാണം:47045-kkd-dp-2019-2.png|ലഘുചിത്രം|നടുവിൽ|dp prepared by FAHAD M S obtained second place]]
[[പ്രമാണം:47045-kkd-dp-2019-2.png|ലഘുചിത്രം|നടുവിൽ|dp prepared by FAHAD M S obtained second place]]
== ലിറ്റിൽ കൈറ്റ് സേവന ==
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ കീഴിൽ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സേവന. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും സഹായിക്കുന്നതിനും തുടങ്ങിയ ഒരു പദ്ധതിയാണിത്. ഹയർസെക്കൻഡറി അഡ്മിഷൻ അപ്ലിക്കേഷൻ , എൻ ടി എസ് സി എക്സാം അപ്ലിക്കേഷൻ , യു എസ് എസ് എക്സാം അപ്ലിക്കേഷൻ തുടങ്ങി മത്സര പരീക്ഷകൾക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളെ സഹായിക്കുന്നു.
== കൈറ്റ് കോർണർ ==
ഐടി മേഖലയിൽ  മറ്റു കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ച ഒരു പദ്ധതിയാണ് "കൈറ്റ് കോർണർ". ഒഴിവുസമയങ്ങളിൽ   വിദ്യാർത്ഥികൾ  ഇവിടെവെച്ച് വെച്ച് മറ്റു കുട്ടികൾക്ക് ഐടി സംബന്ധമായ സംശയനിവാരണം നടത്തി കൊടുക്കുന്നു. കൈറ്റ് വിദ്യാർഥികൾക്ക് ലഭ്യമാകുന്ന  സേവനങ്ങൾ  മറ്റു വിദ്യാർഥികൾക്ക്  നൽകാനും  അവർ ഒഴിവു സമയം ഇവിടെ വിനിയോഗിക്കാറുണ്ട്. കൂടാതെ അതെ ഐടി മേഖലയിലെ അടിസ്ഥാനപരമായ കാര്യങ്ങൾ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊപ്പി ക്ലാസിലെ കുട്ടികൾക്കും നൽകിവരുന്നുണ്ട്. ഒഴിവ് സമയങ്ങൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനും മറ്റു കുട്ടികൾക്ക് ഐടി അധിഷ്ഠിത അറിവ് നൽകാനും ലിറ്റിൽ കൈറ്റ് കോണർ വളരെ സഹായകരമാണ്.


==ഉപതാളുകൾ==
==ഉപതാളുകൾ==
3,508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803308" എന്ന താളിൽനിന്ന് ശേഖരിച്ചത്