Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

[[Category:ലിറ്റിൽ കൈറ്റ്സ്]]
 
ലിറ്റിൽ കൈറ്റ്സ്ന്റെ പ്രവർത്തനം വിദ്യാലയത്തിൽ നല്ല നിലയിൽ നടന്നു വരുന്നു. കോവിഡിന് മുമ്പ് മികച്ച ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കാൻ കഴിഞ്ഞു. എല്ലാ ബുധനാഴ്ചയ്യും സ്‌കൂളിൽ ക്‌ളാസ് നടത്തിവരുന്നു. നിലവിൽ ജാഫർ തറോൽ, ദിവ്യ പി എന്നിവരാണ് കൈറ്റ്സ് മാസ്റ്ററും മിസ്ട്രെസ്സുമായി പ്രവർത്തിക്കുന്നത്.  

ഈ വർഷത്തെ സ്‌കൂൾ തല ക്യാമ്പ് ഫെബ്രുവരി 20 നു നടന്നു. നിലവിൽ ജാഫർ തറോൽ, ദിവ്യ പി എന്നിവരാണ് കൈറ്റ്സ് മാസ്റ്ററും മിസ്ട്രെസ്സുമായി പ്രവർത്തിക്കുന്നത്.  നിലവിൽ 2019-22 ബാച്ചിൽ 20 കുട്ടികളും 2020-23 ബാച്ചിൽ 30 കുട്ടികളും ഉണ്ട്. 2021-24 ബാച്ചിലേക്കു 83 കുട്ടികൾ അഭിരുചി പരീക്ഷക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്.

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801883" എന്ന താളിൽനിന്ന് ശേഖരിച്ചത്