"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
മാർച്ച് 8 വനിതാ ദിനം 9-ാം ക്ലാസ്സിലെ പെൺകുട്ടികൾക്കും അമ്മമാർക്കും പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു.എച്ച്.എം മായ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.കായംകുളം പിങ്ക് പോലീസിലെ ശ്രീമതി ജയന്തി, ശ്രീമതി. വിനീത എന്നിവർ ക്ലാസ്സ് നയിച്ചു. പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെ കുറിച്ച് വിശദമായ ക്ലാസ്സാണ് ജയന്തിമാഡം നയിച്ചത്.പെൺകുട്ടികൾ സ്വയം പ്രാപ്തരാകണം അത് പുരുഷനെ ചവിട്ടി താഴ്ത്തിക്കൊണ്ടല്ല പുരുഷനിൽ നിന്ന് ആദരവ് വാങ്ങി വേണം - ആദരവ് ലഭിക്കണമെങ്കിൽ നമ്മുടെ സംസാരം. വേഷം പ്രകൃതം ഇതെല്ലാം മാന്യതയുള്ളതാകണം എന്നും എവിടെയും ആത്മവിശ്വാസത്തോടെ തല ഉയർത്തി സംസാരിക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തരാകത്തക്കവിധത്തിലുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നൽകണമെന്നും വിനീതമാഡം യോഗത്തെ അറിയിച്ചു.ഇന്ന് ഫോണിന്റെ അമിതോപയോഗം വരുത്തുന്ന ആപത്തിനെക്കുറിച്ചും വിശദമായി സംസാരിച്ചു കുട്ടികളുടെയും അമ്മമാരുടെയും സംശയങ്ങൾക്ക് മറുപടി നൽകി. സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ ക്ലാസ്സിന് നന്ദി അറിയിച്ചു.[[പ്രമാണം:36053WD1.jpeg|നടുവിൽ|ലഘുചിത്രം]]'''96 ബാച്ച് ഫാമിലി മീറ്റ്''' | മാർച്ച് 8 വനിതാ ദിനം 9-ാം ക്ലാസ്സിലെ പെൺകുട്ടികൾക്കും അമ്മമാർക്കും പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു.എച്ച്.എം മായ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതം ആശംസിച്ചു.കായംകുളം പിങ്ക് പോലീസിലെ ശ്രീമതി ജയന്തി, ശ്രീമതി. വിനീത എന്നിവർ ക്ലാസ്സ് നയിച്ചു. പെൺകുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെ കുറിച്ച് വിശദമായ ക്ലാസ്സാണ് ജയന്തിമാഡം നയിച്ചത്.പെൺകുട്ടികൾ സ്വയം പ്രാപ്തരാകണം അത് പുരുഷനെ ചവിട്ടി താഴ്ത്തിക്കൊണ്ടല്ല പുരുഷനിൽ നിന്ന് ആദരവ് വാങ്ങി വേണം - ആദരവ് ലഭിക്കണമെങ്കിൽ നമ്മുടെ സംസാരം. വേഷം പ്രകൃതം ഇതെല്ലാം മാന്യതയുള്ളതാകണം എന്നും എവിടെയും ആത്മവിശ്വാസത്തോടെ തല ഉയർത്തി സംസാരിക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തരാകത്തക്കവിധത്തിലുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നൽകണമെന്നും വിനീതമാഡം യോഗത്തെ അറിയിച്ചു.ഇന്ന് ഫോണിന്റെ അമിതോപയോഗം വരുത്തുന്ന ആപത്തിനെക്കുറിച്ചും വിശദമായി സംസാരിച്ചു കുട്ടികളുടെയും അമ്മമാരുടെയും സംശയങ്ങൾക്ക് മറുപടി നൽകി. സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ ക്ലാസ്സിന് നന്ദി അറിയിച്ചു.[[പ്രമാണം:36053WD1.jpeg|നടുവിൽ|ലഘുചിത്രം]]'''96 ബാച്ച് ഫാമിലി മീറ്റ്''' | ||
2022 മാർച്ച് 13 ഞായറാഴ്ച എൻ.ആർ പി.എം സ്കൂളിൽ 96 ബാച്ച് കുട്ടികൾ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പുത്തൻ തലമുറ മാതൃകയാക്കേണ്ട പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മസംഘടിപ്പിച്ചത് അവരുടെ ഗുരുക്കൻമാരുടെയെല്ലാം വീടുകൾ സന്ദർശിച്ച് അവരെ ക്ഷണിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.എച്ച്.എം മായ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. അവരുടെ ബാച്ചിലെ വിട്ടു പോയ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി.തങ്ങളോടൊപ്പം പഠിച്ച് ഇപ്പോൾ പല കാരണങ്ങളാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ സഹായിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ഇതിന്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ നിർവഹിച്ചു.ഗുരുക്കൻമാരെ ആദരിച്ചു സ്കൂളിനും പഠനം ഉൾപ്പെടെയുള്ള പല മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും 96 കൂട്ടായ്മയിലെ അംഗങ്ങൾക്കും വിവിധ സംഭാവനകൾ നൽകി ആദരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് ഉച്ചഭക്ഷണം അതിനു ശേഷം കലാപരിപാടികളാൽ ഈ കുടുംബ സംഗമം ഉത്സവമാക്കി. | 2022 മാർച്ച് 13 ഞായറാഴ്ച എൻ.ആർ പി.എം സ്കൂളിൽ 96 ബാച്ച് കുട്ടികൾ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പുത്തൻ തലമുറ മാതൃകയാക്കേണ്ട പ്രവർത്തനങ്ങളാണ് ഈ കൂട്ടായ്മസംഘടിപ്പിച്ചത് അവരുടെ ഗുരുക്കൻമാരുടെയെല്ലാം വീടുകൾ സന്ദർശിച്ച് അവരെ ക്ഷണിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.എച്ച്.എം മായ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. അവരുടെ ബാച്ചിലെ വിട്ടു പോയ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി.തങ്ങളോടൊപ്പം പഠിച്ച് ഇപ്പോൾ പല കാരണങ്ങളാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ സഹായിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ഇതിന്റെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് ഉൾക്കടീച്ചർ നിർവഹിച്ചു.ഗുരുക്കൻമാരെ ആദരിച്ചു സ്കൂളിനും പഠനം ഉൾപ്പെടെയുള്ള പല മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും 96 കൂട്ടായ്മയിലെ അംഗങ്ങൾക്കും വിവിധ സംഭാവനകൾ നൽകി ആദരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് ഉച്ചഭക്ഷണം അതിനു ശേഷം കലാപരിപാടികളാൽ ഈ കുടുംബ സംഗമം ഉത്സവമാക്കി.<gallery widths="200" heights="200"> | ||
പ്രമാണം:36053 fm1.jpeg | |||
</gallery> | |||
|} | |} | ||
{| class="wikitable" | {| class="wikitable" |