"ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 24: വരി 24:
[[പ്രമാണം:13563science lab.jpg|ലഘുചിത്രം]]
[[പ്രമാണം:13563science lab.jpg|ലഘുചിത്രം]]
പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള സൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.  

വരി 52: വരി 51:
'''<big>കക്കൂസ് - മൂത്രപ്പുര</big>'''
'''<big>കക്കൂസ് - മൂത്രപ്പുര</big>'''
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]]
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]]
       രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.
       രണ്ട് ഗേൾസ് ഫ്രൻ്റ്ലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകളും ഉണ്ട്. എല്ലാദിവസവും മൂത്രപ്പുരയും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.

79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800480" എന്ന താളിൽനിന്ന് ശേഖരിച്ചത്