"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2020-21 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2020-21 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:55, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കുരുന്നുകളിലെ രാഷ്ട്രഭാഷ ( സുരിലി ഹിന്ദി )
വരി 41: | വരി 41: | ||
=== കുരുന്നുകളിലെ രാഷ്ട്രഭാഷ ( സുരിലി ഹിന്ദി ) === | === കുരുന്നുകളിലെ രാഷ്ട്രഭാഷ ( സുരിലി ഹിന്ദി ) === | ||
2021 ഡിസംബർ 10 മുതൽ സുരീലി ഹിന്ദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹിന്ദി ഭാഷ കുട്ടികൾക്ക് എളുപ്പം ആകുവാൻ ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ പഠന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . അഞ്ചാം ക്ലാസ് ,ആറുമുതൽ എട്ടുവരെ , 9 മുതൽ 12 വരെ ക്ലാസ് എന്നിങ്ങനെ കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ചു .ഓരോ ഗ്രൂപ്പിനും ഡിസംബർ 10 മുതൽ വ്യത്യസ്തമായ ഡിജിറ്റൽ വീഡിയോ മൊഡ്യൂളുകൾ വിതരണം ചെയ്യുകയും ചെയ്തു. | |||
ബാല കവിതകൾ ,കഥകൾ, സംഭാഷണങ്ങൾ, ചിത്രങ്ങൾ, കവിതകളുടെ കരോക്കെ എന്നിങ്ങനെയുള്ള സാമഗ്ര കിളാണ് കുട്ടികൾക്ക് നൽകിയത്. കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനങ്ങൾ നിശ്ചിത ദിനങ്ങളിൽ നൽകുകയും പ്രവർത്തനങ്ങൾ എങ്ങനെ മനോഹരമായി ചെയ്യണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | |||
കുട്ടികൾ പൂർത്തിയാക്കി അയച്ചുതരുന്ന പ്രവർത്തനങ്ങൾ ഒരു ഫോൾഡറിൽ സംരക്ഷിക്കുകയും, ഓരോരോ വീഡിയോ മൊഡ്യൂളുമായി ബന്ധപ്പെട്ട ഓരോ ഉൽപ്പന്നവും ബിആർസി തലത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. | |||
=== ഗണിതം മധുരം === | === ഗണിതം മധുരം === |