"ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:13563 new building.jpg|ലഘുചിത്രം]]
[[പ്രമാണം:13563 new building.jpg|ലഘുചിത്രം]]
സ്കൂൾ കെട്ടിടം 1.52 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങൾ , രണ്ട് ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികൾ, ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം ഇന്റർ‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ റൂം , മൾട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റർ , അഞ്ഞൂർ പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയൻസ് ലാബ് , ഗണിതലാബ് , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.മുഴുവൻ ക്ലാസുകളും ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടർ റും, മിനി തീയേറ്റർ , സയൻസ് ലാബ്, എന്നിവ ടൈൽ പാകി ഭംഗി വരുത്തിയവയാണ് . മുഴുവൻ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങൾ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികൾ ആക്ടിവിറ്റി ടേബിൾ, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. ‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിർമാണ വസ്തുക്കൾ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് ലോവർ ബർത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉൽപ്പന്നങ്ങൾ തൂക്കനാള്ള ഡിസ് പ്ലേ ബോർഡ്, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോർഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോർഡുകൾ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതൽ മൂന്ന് വരെ ക്ലാസുകളിൽ ബിഗ് പിക്ചർ ബോർഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പോർട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളിൽ പോർട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോർ ക്ലാസുകൾ നടത്താൻ വൃക്ഷത്തണലിൽ മനോഹരമായ ചാരുപടികൾ വെച്ചുകൊണ്ടുള്ള  ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിൻറെ വരാന്തയിൽ ചാരുപടികൾവച്ച് ടൈലുകൾ പാകിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചെസ്സ് ബോർഡുകൾ ടൈലുകളിൽ പണി തീർത്തിട്ടുണ്ട്.  
'''<big>സ്കൂൾ കെട്ടിടം</big>''' 
 
1.52 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങൾ , രണ്ട് ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികൾ, ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം ഇന്റർ‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ റൂം , മൾട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റർ , അഞ്ഞൂർ പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയൻസ് ലാബ് , ഗണിതലാബ് , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു.മുഴുവൻ ക്ലാസുകളും ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മനോഹരമാക്കിയതാണ് . എല്ലാ ക്ലാസുകളിലും ഫാൻ, ലൈറ്റ് , പത്രം , ഇലക്ടോണിക് മാധ്യമങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നിവ നിലവിലുണ്ട് .ഓഫീസ് റൂം , കമ്പ്യൂട്ടർ റും, മിനി തീയേറ്റർ , സയൻസ് ലാബ്, എന്നിവ ടൈൽ പാകി ഭംഗി വരുത്തിയവയാണ് . മുഴുവൻ ക്ലാസുകളും പ്രത്യേകം പ്രത്യേകം മുറികളാണ്. ക്ലാസ് റും സൗകര്യങ്ങൾ എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിനനുസരിച്ച് ബെഞ്ച്, ഡസ്ക്ക്, എന്നിവ ഉണ്ട്. രണ്ടു ക്ലാസ് മുറികൾ ആക്ടിവിറ്റി ടേബിൾ, കസേര എന്നിവ ഉപയോഗിച്ചുള്ള മാതൃകാ ക്ലാസ് മുറികളാണ്. ‌എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിർമാണ വസ്തുക്കൾ, പുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിന് ലോവർ ബർത്ത്, റാക്ക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഉൽപ്പന്നങ്ങൾ തൂക്കനാള്ള ഡിസ് പ്ലേ ബോർഡ്, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള ബുക്ക് ഡിസ് പ്ലേ ബോർഡ് ഓരോ വിഷയത്തിനും പ്രത്യേകം വിഷയ ബോർഡുകൾ എന്നിവ എല്ലാ ക്ലാസുകളിലും ഉണ്ട് . ഒന്നുമുതൽ മൂന്ന് വരെ ക്ലാസുകളിൽ ബിഗ് പിക്ചർ ബോർഡ് സംവിധാനം ഉണ്ട്. ഒന്നും രണ്ടും ക്ലാസുകളിൽ പോർട്ട് ഫോളിയോ പെട്ടികളും മറ്റു ക്ലാസുകളിൽ പോർട്ട് ഫോളിയോ ബാഗുകളും നിലവിലുണ്ട്. ഔട്ട്ഡോർ ക്ലാസുകൾ നടത്താൻ വൃക്ഷത്തണലിൽ മനോഹരമായ ചാരുപടികൾ വെച്ചുകൊണ്ടുള്ള  ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മിനിതീയേറ്ററിൻറെ വരാന്തയിൽ ചാരുപടികൾവച്ച് ടൈലുകൾ പാകിയ ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ചെസ്സ് ബോർഡുകൾ ടൈലുകളിൽ പണി തീർത്തിട്ടുണ്ട്.  


'''<big>മിനി തീയേറ്റർ</big>'''  
'''<big>മിനി തീയേറ്റർ</big>'''  
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799941" എന്ന താളിൽനിന്ന് ശേഖരിച്ചത്