Jump to content
സഹായം

"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/സ്കൗട്ട് ആൻറ് ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:DSC02293.JPG|thumb|guides]]
[[പ്രമാണം:DSC02293.JPG|thumb|guides]]
[[പ്രമാണം:DSC02341.JPG|thumb|Scouts]]
[[പ്രമാണം:DSC02341.JPG|thumb|Scouts]]
* പുനലൂര്‍ വിദ്യഭ്യാസജില്ലയില്‍ 1999 ല്‍ ആദ്യമായി സ്ക്കൗട്ടിംഗ് ആന്റ് ഗൈഡിംഗ് ആരംഭിച്ചത്. പുനലൂര്‍ ജില്ലാ അസോസിയേഷന്റെ കീഴില്‍ 1999 മുതല്‍ ഈ സ്ക്കൂളില്‍ 3 പുനലൂര്‍ എന്നപേരില്‍ ഒരു ഗൈഡ്കമ്പനി പ്രവര്‍ത്തിച്ചുവരുന്നു.ബാലികാബാലന്‍മാരുടേയും യുവജനങ്ങളുടേയും സമ്പൂര്‍ണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതാതവും സ്വയം സന്നദ്ധവും വിദ്യാഭ്യസപരവുമായ ഒരു പ്രസ്ഥാനമാണിത്.സത്സ്വഭാവവും ബുദ്ധിശക്തിയും കരകൗശലവും സേവനമനോഭാവവും വികസിക്കാനുതകുന്ന രസകരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി അംഗങ്ങളെ ഉത്തമ പൗരന്‍മാരാക്കുവാന്‍ആ പ്രസ്ഥാനം പരിശീലനം നല്‍കുന്നു.പ്രവേശ്, പ്രഥമസോപാന്‍,ദ്വതീയസോപാന്‍, ത്രിതീയസോപാന്‍,രാജ്യപുരസ്ക്കാര്‍,രാഷ്ട്രപതി എന്നീ തലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഒരു കുട്ടി പ്രവേശ് പാഠങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍ ആ കുട്ടിയെ ഒരു പ്രതിജ്ഞയോടുകൂടി ഈ വലിയ പ്രസ്ഥാനത്തില്‍ അംഗമായിച്ചേര്‍ക്കുന്നു.
* പുനലൂര്‍ വിദ്യഭ്യാസജില്ലയില്‍ 1999 ലാ​ണ് ആദ്യമായി സ്ക്കൗട്ടിംഗ് ആന്റ് ഗൈഡിംഗ് ആരംഭിച്ചത്. പുനലൂര്‍ ജില്ലാ അസോസിയേഷന്റെ കീഴില്‍ 1999 മുതല്‍ ഈ സ്ക്കൂളില്‍ '''3 പുനലൂര്‍''' എന്നപേരില്‍ ഒരു ഗൈഡ്കമ്പനി പ്രവര്‍ത്തിച്ചുവരുന്നു.ബാലികാബാലന്‍മാരുടേയും യുവജനങ്ങളുടേയും സമ്പൂര്‍ണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതാതവും സ്വയം സന്നദ്ധവും വിദ്യാഭ്യസപരവുമായ ഒരു പ്രസ്ഥാനമാണിത്.സത്സ്വഭാവവും ബുദ്ധിശക്തിയും കരകൗശലവും സേവനമനോഭാവവും വികസിക്കാനുതകുന്ന രസകരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി അംഗങ്ങളെ ഉത്തമ പൗരന്‍മാരാക്കുവാന്‍ആ പ്രസ്ഥാനം പരിശീലനം നല്‍കുന്നു.പ്രവേശ്, പ്രഥമസോപാന്‍,ദ്വതീയസോപാന്‍, ത്രിതീയസോപാന്‍,രാജ്യപുരസ്ക്കാര്‍,രാഷ്ട്രപതി എന്നീ തലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ഒരു കുട്ടി പ്രവേശ് പാഠങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍ ആ കുട്ടിയെ ഒരു പ്രതിജ്ഞയോടുകൂടി ഈ വലിയ പ്രസ്ഥാനത്തില്‍ അംഗമായിച്ചേര്‍ക്കുന്നു.
*    ''' പ്രതിജ്ഞ'''
*    ''' പ്രതിജ്ഞ'''
*  ''' ദൈവത്തോടും എന്റെരാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെപരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെമുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'''
*  ''' ദൈവത്തോടും എന്റെരാജ്യത്തോടുമുള്ള എന്റെ കടമ നിര്‍വ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെപരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെമുന്‍നിര്‍ത്തി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'''
2,621

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179993" എന്ന താളിൽനിന്ന് ശേഖരിച്ചത്