"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
16:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി
(ചെ.) (→ഹലോ ഇംഗ്ലീഷ്) |
|||
വരി 76: | വരി 76: | ||
== മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി == | == മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി == | ||
[[പ്രമാണം:BS21 TVM 44046 3.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:BS21 TVM 44046 3.jpg|ഉച്ചഭക്ഷണ വിതരണം|ലഘുചിത്രം|വലത്ത്]] | ||
സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. മികച്ച ഉച്ചഭക്ഷണ പദ്ധതിയും ആലക്ഷ്യത്തിലുൾപ്പെടുന്നു. ആലക്ഷ്യം സാർത്ഥകമാക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. മികച്ച രീതിയിലുള്ളതും വൈവിധ്യം, വൃത്തി, മാലിന്യനിർമ്മാർജ്ജനം, ഡ്രെയിനേജ് എന്നിവ പാലിക്കുന്നതും ആയ ഒരു ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ഒരു നൂൺഫീഡിങ് കമ്മിറ്റിയാണ് ഞങ്ങൾക്കുള്ളത്. | സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. മികച്ച ഉച്ചഭക്ഷണ പദ്ധതിയും ആലക്ഷ്യത്തിലുൾപ്പെടുന്നു. ആലക്ഷ്യം സാർത്ഥകമാക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. മികച്ച രീതിയിലുള്ളതും വൈവിധ്യം, വൃത്തി, മാലിന്യനിർമ്മാർജ്ജനം, ഡ്രെയിനേജ് എന്നിവ പാലിക്കുന്നതും ആയ ഒരു ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ഒരു നൂൺഫീഡിങ് കമ്മിറ്റിയാണ് ഞങ്ങൾക്കുള്ളത്. | ||
== സ്കോളർഷിപ്പു് പദ്ധതികൾ-സ്കൂൾ തലത്തിൽ == | == സ്കോളർഷിപ്പു് പദ്ധതികൾ-സ്കൂൾ തലത്തിൽ == |