"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കഥകൾ (മൂലരൂപം കാണുക)
16:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
എന്റെ കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിലാണ്. എന്റെ ബാല്യവും കൗമാരവും പാടങ്ങളിൽ ഒതുങ്ങി. അന്ന് ഞാൻ എന്റെ കൂട്ടുകാരോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. അങ്ങനെ എന്റെ കൺമുന്നിൽ വച്ച് എത്ര കൊലപാതകങ്ങൾ!! പതിയെ എന്റെ കൂട്ടുകാരും അതെല്ലാം വേദനയോടെ നോക്കി കാണാൻ എനിക്ക് കഴിയുമായിരുന്നുള്ളൂ എന്റെ അവസരം വന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത് അത് അവസാനം ആയിരുന്നില്ല വെറും തുടക്കം മാത്രമായിരുന്നു എന്ന്. എന്റെ കൂട്ടുകാരെല്ലാം എവിടെയാണെന്ന് അറിയാതെ ഞാൻ ഒരുപാട് പേടിച്ചു. അവസാനം ഒറ്റക്കുള്ള ജീവിതം എന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങി. പാവപ്പെട്ടവന്റെയും പണക്കാരന്റെയും കണ്ണിൽ എനിക്ക് രണ്ട് സ്ഥാനങ്ങൾ ആണെങ്കിലും വിശന്നാൽ അവർക്കെല്ലാം ഒരു വികാരം മാത്രമായിരുന്നു വിശക്കുന്നവന്റെ കന്നിൽ ഞാൻ ദൈവം ആയിത്തീരുന്നു | എന്റെ കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിലാണ്. എന്റെ ബാല്യവും കൗമാരവും പാടങ്ങളിൽ ഒതുങ്ങി. അന്ന് ഞാൻ എന്റെ കൂട്ടുകാരോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. അങ്ങനെ എന്റെ കൺമുന്നിൽ വച്ച് എത്ര കൊലപാതകങ്ങൾ!! പതിയെ എന്റെ കൂട്ടുകാരും അതെല്ലാം വേദനയോടെ നോക്കി കാണാൻ എനിക്ക് കഴിയുമായിരുന്നുള്ളൂ എന്റെ അവസരം വന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത് അത് അവസാനം ആയിരുന്നില്ല വെറും തുടക്കം മാത്രമായിരുന്നു എന്ന്. എന്റെ കൂട്ടുകാരെല്ലാം എവിടെയാണെന്ന് അറിയാതെ ഞാൻ ഒരുപാട് പേടിച്ചു. അവസാനം ഒറ്റക്കുള്ള ജീവിതം എന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങി. പാവപ്പെട്ടവന്റെയും പണക്കാരന്റെയും കണ്ണിൽ എനിക്ക് രണ്ട് സ്ഥാനങ്ങൾ ആണെങ്കിലും വിശന്നാൽ അവർക്കെല്ലാം ഒരു വികാരം മാത്രമായിരുന്നു വിശക്കുന്നവന്റെ കന്നിൽ ഞാൻ ദൈവം ആയിത്തീരുന്നു | ||
ജീവിതത്തിലെ ഓരോ സ്വപ്നങ്ങൾക്ക് പുറകിലും പറയാതെ പോയ ഒരുപാട് കഥകൾ കാണും. ആ കഥകളായിരിക്കും ആ സ്വപ്നത്തിൽ അടിസ്ഥാനവും കരുത്തും. എന്റെ കഥയും തുടരും... | ജീവിതത്തിലെ ഓരോ സ്വപ്നങ്ങൾക്ക് പുറകിലും പറയാതെ പോയ ഒരുപാട് കഥകൾ കാണും. ആ കഥകളായിരിക്കും ആ സ്വപ്നത്തിൽ അടിസ്ഥാനവും കരുത്തും. എന്റെ കഥയും തുടരും... | ||
'''സ്‍നേഹ എം''',10H |