Jump to content
സഹായം

"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 43: വരി 43:
ഭിന്നശേഷിയിലുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്  സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അവരുടെ അവകാശങ്ങളെല്ലാം തന്നെ പ്രീ-സ്‌കൂൾ, പ്രൈമറി, സെക്കൻഡറി, തൃതീയ, തൊഴിൽ പഠന മേഖലകളിലെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്. ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉൾപെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ച് സാധാരണനിലയിലേയ്ക്കെത്തിക്കുക സാമൂഹിക നീതി വകുപ്പിന്റെ ഉത്തമലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യം മുൻ നിർത്തിയാണ് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതു തന്നെ. ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പു പദ്ധതികൾ ഒന്നു മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്.

[https://www.youtube.com/watch?v=T5WzOOvTY8Y കുട്ടികളുടെ മികവുകൾക്കായ് ഇവിടെ ക്ളിക്കു ചെയ്യുക.]

''''''പ്രവർത്തനങ്ങൾ - ചിത്രശാല''''''
<gallery mode="packed-hover">
<gallery mode="packed-hover">
44046-cwsn-3.jpg
44046-cwsn-3.jpg
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799030" എന്ന താളിൽനിന്ന് ശേഖരിച്ചത്