"ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

talent lab
No edit summary
(talent lab)
വരി 1: വരി 1:
[[പ്രമാണം:വാദ്യകല.jpg|ലഘുചിത്രം]]കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് Talent lab എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുട്ടികൾക്ക് അവരുടെ വാസനകൾ  പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുകയുണ്ടായി. അതിൽ കുട്ടികൾക്ക് അഭിനയം, ചിത്രരചന, കവിതാ രചന കഥാരചന , സംഗീതവാദ്യങ്ങൾ, നാടൻപാട്ട് എന്നിവയിലുള്ള കഴിവുകൾ അധ്യാപകർ കണ്ടെത്തുകയുണ്ടായി. ഇവരെ പ്രോൽസാഹിക്കുന്നതിനായി അധ്യാപകർ സ്കൂളുകളിൽ അവ ഒരുക്കി കൊടുക്കയുണ്ടായി .തുടർ പ്രവർത്തനം എന്ന നിലയിൽ കലാകായിക അധ്യാപികയുടെ ആഴ്ചയിലും സേവനം ലഭ്യമാക്കുന്നുണ്ട്. അവരെ കൂടുതൽ മികച്ചവരാക്കുന്നതിനായി സ്കൂൾ ഫണ്ടിൽ നിന്നും കുറച്ചു തുകമാറ്റി വെച്ച് പരിചയ സമ്പന്നരെ വരുത്തി ക്ലാസ് നയിക്കാൻ അധ്യാപകർ ഉദ്ദേശിക്കുന്നു.
 
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798899" എന്ന താളിൽനിന്ന് ശേഖരിച്ചത്