എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചാന്ദ്ര ദിനം
വരി 37: | വരി 37: | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
ബഷീറിന്റെ വിവിധ കൃതികളും | ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | ||
=== ചാന്ദ്ര ദിനം === | === ചാന്ദ്ര ദിനം === | ||
[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം_ലൂണാർ സൈക്കിൾ|ലഘുചിത്രം|ലൂണാർ സൈക്കിൾ അവതരണം]] | |||
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി. | സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി. | ||
=== സ്വാതന്ത്ര്യദിനം === | |||
ആഗസ്റ്റ് 15 ഇന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടത്തി. ദേശഭക്തി തുളുമ്പുന്ന പാട്ടുകളും പ്രച്ഛന്നവേഷങ്ങളും ചിത്രരചനകളുമായി ആഘോഷം നന്നായി നടന്നു. പതാക നിർമാണം കുട്ടികൾക്കും ദേശഭക്തി ഗാന മത്സരം രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു. | |||
=== ഓണം === | |||
വെർച്ച്വൽ ഓണാഘോഷമാണ് നടന്നതെങ്കിലും സദ്യയുടെയും പൂക്കളങ്ങളുടെയും ഓണക്കോടികളുടെയും ചിത്രങ്ങൾ പങ്കുവച്ചും ആശംസകൾ കൈമാറിയും കുട്ടികൾ അധ്യാപകരോടും കൂട്ടുകാരോടും ഒത്ത് ഓണം ആഘോഷിച്ചു. | |||
=== അദ്ധ്യാപകദിനം === | |||
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു വ്യക്തമാക്കി. | |||
=== ഗാന്ധി ജയന്തി === | |||
രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ജീവിതം നമ്മൾ ഓരോ ഭാരതീയനിലും ഉണ്ടാക്കേണ്ട പ്രഭാവമാണ് ഈ വര്ഷം ഗാന്ധി ജയന്തിക്ക് പ്രധാനമായും ഊന്നൽ നൽകിയത്. വിവിധ പരിപാടികളിലൂടെ അത് അവതരിപ്പിക്കപ്പെട്ടു. | |||
=== കേരളപ്പിറവി ദിനം === | |||
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി. | |||
=== ശിശുദിനം === | |||
ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. | |||
=== അറബിക് ദിനം === | |||
അന്താരാഷ്ട്ര അര്ബിക് ഭാഷാ ദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. എം എൽ എ ആയ രാജഗോപാലൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി. | |||
=== ക്രിസ്‌തുമസ് === | |||
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ് ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ചു കൊടുത്തു. | |||
=== ശാസ്ത്രദിനം === | |||
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി. |