"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→വായനാവാരം
വരി 115: | വരി 115: | ||
===== വായനാവാരം ===== | ===== വായനാവാരം ===== | ||
വായനദിനാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ജൂൺ 19 ന് അധ്യാപകൻ, ചവിട്ടു നാടക കലാകാരൻ, റിയാലിറ്റി ഷോ താരം തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായ ശ്രീ ആൻസൺ കുറുമ്പത്തുരുത്ത് നിർവ്വഹിച്ചു. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ മാത്യൂസ് വയനാട് 'നാട്ടു പൊലിമ' നാടൻപാട്ട് ശില്ലശാല ഓൺലൈൻ ആയി നടത്തി. നമ്മുടെ പൂർവ വിദ്യാർത്ഥിയും മുൻ പിടി എ പ്രസിഡന്റുമായ ശ്രീടി എൽ പ്രദീപിന്റെയും അദ്ദേഹത്തിന്റെ മകനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അജയ് ടി പ്രദീപിന്റെയും എല്ലാ സഹകരണവും കുട്ടികളെ പരിശീലി പ്ലിക്കുന്നതിൽ നമുക്ക് ലഭിച്ചു വരുന്നു. ഓൺലൈനായി കഥാരചന, കവിതാ രചന, നാടൻപാട്ട്, അഭിനയം, ചിത്രരചന, പുസ്തകാസ്വാദനം, മൊബൈൽ ഫോട്ടോഗ്രാഫി എന്നിങ്ങനെ പല മേഖലകളിലും മത്സരങ്ങൾ നടത്തുകയും കുട്ടികളെ സബ് ജില്ല,ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പലതിനും ഉന്നത ഗ്രേഡുകളും | വായനദിനാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ജൂൺ 19 ന് അധ്യാപകൻ, ചവിട്ടു നാടക കലാകാരൻ, റിയാലിറ്റി ഷോ താരം തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായ ശ്രീ ആൻസൺ കുറുമ്പത്തുരുത്ത് നിർവ്വഹിച്ചു. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ മാത്യൂസ് വയനാട് 'നാട്ടു പൊലിമ' നാടൻപാട്ട് ശില്ലശാല ഓൺലൈൻ ആയി നടത്തി. നമ്മുടെ പൂർവ വിദ്യാർത്ഥിയും മുൻ പിടി എ പ്രസിഡന്റുമായ ശ്രീടി എൽ പ്രദീപിന്റെയും അദ്ദേഹത്തിന്റെ മകനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ അജയ് ടി പ്രദീപിന്റെയും എല്ലാ സഹകരണവും കുട്ടികളെ പരിശീലി പ്ലിക്കുന്നതിൽ നമുക്ക് ലഭിച്ചു വരുന്നു. ഓൺലൈനായി കഥാരചന, കവിതാ രചന, നാടൻപാട്ട്, അഭിനയം, ചിത്രരചന, പുസ്തകാസ്വാദനം, മൊബൈൽ ഫോട്ടോഗ്രാഫി എന്നിങ്ങനെ പല മേഖലകളിലും മത്സരങ്ങൾ നടത്തുകയും കുട്ടികളെ സബ് ജില്ല,ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പലതിനും ഉന്നത ഗ്രേഡുകളും ലഭിച്ചു. | ||
ലഭിച്ചു. |