"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:


=== അക്ഷര പ്രയാണം ===
=== അക്ഷര പ്രയാണം ===
ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിന് വാക്യം, വാചകം ,പദം, അക്ഷരം, വർണം തുടങ്ങിയ ഘടകങ്ങൾ യഥാക്രമം ഉപയോഗിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കുഞ്ഞുങ്ങളിൽ ചെറുപ്പംമുതലേ വികസിച്ചു വരിക എന്ന ഉദ്ദേശത്തോടെ ഓരോ ദിവസവും ഓരോ അക്ഷരം പഠിച്ച്, ഒരുദിനം ഒരക്ഷരം എന്ന പദ്ധതി നടന്നുപോരുന്നു. പ്രൈമറി മുതൽ മുതിർന്ന ക്ലാസ്സ് വരെ തുടർന്നു പോകുന്ന ഈ പരിപാടിയിലൂടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ ഒരു ദിനം ഒരക്ഷരം വീതം കുട്ടികൾക്ക് പഠിക്കാൻ  സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അക്ഷരങ്ങൾ മനസ്സിൽ പതിയുന്നതിനും ഒരക്ഷരം ഉപയോഗിച്ച്  കൂടുതൽ വാക്കുകൾ  ഉണ്ടാക്കുന്നതിനും അവ പഠിക്കുവാനും ഒരു ദിനം ഒരക്ഷരം  ഏറെ സഹായകരമാണ്.


=== ക്യാ ഹിന്ദി പ്യാരാ ഹെ നാ ===
=== ക്യാ ഹിന്ദി പ്യാരാ ഹെ നാ ===
1,283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797590" എന്ന താളിൽനിന്ന് ശേഖരിച്ചത്