"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.


[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ]യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 <ref>[[പ്രമാണം:21302-avalambam 1.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ് (പഴയത്)]] [[പ്രമാണം:21302-information board.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ് (പുതിയത്)]]സ്കൂൾ ഇൻഫർമേഷൻ ബോർഡ്  </ref>മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു.
[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ]യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 <ref>[[പ്രമാണം:21302-avalambam 1.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ്]]സ്കൂൾ ഇൻഫർമേഷൻ ബോർഡ്  </ref>മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു.


{| class="wikitable"
{| class="wikitable"
വരി 186: വരി 186:
==സ്കൂൾവിക്കി ക്യൂ ആർ കോഡ്==
==സ്കൂൾവിക്കി ക്യൂ ആർ കോഡ്==
[[ചിത്രം:21302-qrcode.png|thumb|150px|സ്കൂൾവിക്കി ക്യൂ ആർ കോഡ്, ജി.വി.എൽ.പി.എസ് ചിറ്റൂർ]]
[[ചിത്രം:21302-qrcode.png|thumb|150px|സ്കൂൾവിക്കി ക്യൂ ആർ കോഡ്, ജി.വി.എൽ.പി.എസ് ചിറ്റൂർ]]
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും  വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്.
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും  വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്. നമ്മുടെ പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡിലും<ref>[[പ്രമാണം:21302-information board.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ് (പുതിയത്)]]പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡ് </ref>സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.




5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797088" എന്ന താളിൽനിന്ന് ശേഖരിച്ചത്