VPKMMHSS PUTHUR PALLIKKAL

22 നവംബർ 2016 ചേർന്നു
32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:189dcdde-ce51-46d0-a4a4-f6dc37c45220.jpg|ലഘുചിത്രം]]
[[പ്രമാണം:സ്കൂൾ പ്രവേശന കവാടം.jpeg|പകരം=|ലഘുചിത്രം]]
വി പി കുഞ്ഞഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്കൂൾ സ്ഥാപിതമായിട്ട് ഇന്നേക് 46 വർഷത്തിലധികമായി. 1976 ലാണ് പള്ളിക്കൽ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്.  മുൻ കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ അടക്കമുള്ള പല പ്രമുഖരും പഠിക്കുകയും തുടർന്ന് പഠിപ്പിക്കുകയും ചെയ്തു പോയിട്ടുണ്ടെന്നുള്ളതാണ് ഈ സ്കൂളിന്റെ ചരിത്രം.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പള്ളിക്കൽ പഞ്ചായത്തിലെ പുത്തൂർ പള്ളിക്കലിൽ 1976ൽ ആണ് ഈ സ്ഥാപനം ആരംഭിച്ചത് . മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപവിദ്യാഭ്യാസ ജില്ലയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .സ്കൂൾമാനേജ്മെന്റിന്റെയും  അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് സ്കൂളിന്റെ പുരോഗതിയുടെ മുഖ്യഘടകം.  അക്കാലത്തെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡണ്ടും പൊതു പ്രവർത്തകനുമായിരുന്ന വിപി കുഞ്ഞഹമ്മദ് മാസ്റ്ററുടെ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉയർന്നുവന്നത് .  988ൽ സ്ഥാപനത്തിന്റെ മാനേജർ ആയിരിക്കെ നിര്യാതനായ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ സ്കൂളിന്റെ പേര് വി പി കുഞ്ഞഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.  ഈ സ്കൂളിന്റെ നിർമ്മാണത്തിലും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും കൃത്യമായി പ്രവർത്തിച്ച പി സി അഹമ്മദ് കുട്ടി ഹാജിയും പിസി അഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി ഹാജിയും ഈ സ്ഥാപനത്തിന്റെ മാനേജർമാർ ആയിരുന്നു. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീ വി പി  അബ്ദുൽ  റസാഖ് ആണ്. 2000 ത്തിൽ ഈ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. അന്ന് ശ്രീ വി പി അബ്ദുൽ ഹമീദ് മാസ്റ്റർ ആയിരുന്നു പ്രിൻസിപ്പൽ. ഹയർസെക്കൻഡറി പരീക്ഷകളിലും എസ്എസ്എൽസി യിലും മികച്ച നേട്ടങ്ങൾ കൈവരിച്ച ഈ സ്ഥാപനം മുന്നോട്ടു പോകുന്നത്.

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796640" എന്ന താളിൽനിന്ന് ശേഖരിച്ചത്