Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
/* കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മ...
(school wiki award participation)
(ചെ.) (/* കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മ...)
വരി 65: വരി 65:

== കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്  2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു. ==

ഭൗതികസൗകര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്
2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796519" എന്ന താളിൽനിന്ന് ശേഖരിച്ചത്