"ജി എച് എസ് പഴഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
1882മെയിൽ ഒരു അപ്പര് പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാലയൂർ മന വക സ്തലത്താനു ഈ വിദ്യാലയം സ്ഥാപിച്ചത്.  1896-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1992ൽ വിദ്യാലയത്തിലെ വൊക്കെഷനല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ൽ  ഹയർ സെക്കണ്ടറി കോഴ്സും ആരംഭിച്ചു. [[ജി എച് എസ് പഴഞ്ഞി/ചരിത്രം|'''കൂടുതൽ അറിയാൻ''']]     
1882 മെയിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാലയൂർ മന വക സ്തലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  1896-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1992ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ൽ  ഹയർസെക്കണ്ടറി കോഴ്സും ആരംഭിച്ചു. [[ജി എച് എസ് പഴഞ്ഞി/ചരിത്രം|'''കൂടുതൽ അറിയാൻ''']]     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
0.9596ഹെൿറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും യു പി വിബാഗതിനു3കെട്ടിടങ്ങളിലായി15ക്ലാസ് മുറികളും വൊക്കെഷനല്ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
0.9596ഹെൿറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 160: വരി 160:


{{#multimaps:10.690561°,76.056801°|zoom=18}}
{{#multimaps:10.690561°,76.056801°|zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796275" എന്ന താളിൽനിന്ന് ശേഖരിച്ചത്