"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


==പ്രവേശനോത്സവം==     
==പ്രവേശനോത്സവം==     
'''[[പ്രമാണം:18405-59.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]'''
[[പ്രമാണം:18405-59.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]
തോക്കാംപാറ.(01.06.2017):''' കോട്ടക്കൽ മുനിസിപ്പൽ തല പ്രവേശനോത്സവം തോക്കാംപാറ എ.എൽ.പി.സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സാജിദ്‌ മങ്ങാട്ടിൽ നിർവഹിച്ചു. രക്ഷിതാക്കൾ തൽസമയം നിർമിച്ച വർണകിരീടം അണിയിപ്പിച്ചാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്‌. മുതിർന്ന കുട്ടികൾ ബലൂണുകളും മധുര പലഹാരങ്ങളും നൽകി പ്രവേശനോത്സവത്തിൽ പങ്കാളികളായി. പ്രദേശത്തെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ വിപുലമായ പരിപാടികൾ അരങ്ങേറി. അഹമ്മദ്‌ മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, ആർ.കെ.ബിനു, ജയകൃഷ്ണൻ.ഇ, കെ.ബിജു, കെ.പ്രവീൺ, ആരിഫ.എം സംസാരിച്ചു.
 
തോക്കാംപാറ.(01.06.2017): കോട്ടക്കൽ മുനിസിപ്പൽ തല പ്രവേശനോത്സവം തോക്കാംപാറ എ.എൽ.പി.സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സാജിദ്‌ മങ്ങാട്ടിൽ നിർവഹിച്ചു. രക്ഷിതാക്കൾ തൽസമയം നിർമിച്ച വർണകിരീടം അണിയിപ്പിച്ചാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്‌. മുതിർന്ന കുട്ടികൾ ബലൂണുകളും മധുര പലഹാരങ്ങളും നൽകി പ്രവേശനോത്സവത്തിൽ പങ്കാളികളായി. പ്രദേശത്തെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ വിപുലമായ പരിപാടികൾ അരങ്ങേറി. അഹമ്മദ്‌ മണ്ടായപ്പുറം, അബ്ദു മങ്ങാടൻ, രാമചന്ദ്രൻ മഠത്തിൽ, ആർ.കെ.ബിനു, ജയകൃഷ്ണൻ.ഇ, കെ.ബിജു, കെ.പ്രവീൺ, ആരിഫ.എം സംസാരിച്ചു.


==വാർഷികാഘോഷം==   
==വാർഷികാഘോഷം==   
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796079" എന്ന താളിൽനിന്ന് ശേഖരിച്ചത്