"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക് വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]'''<big><u>ക്രിസ്തുമസ് ആഘോഷം</u></big>''' | ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക് വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]'''<big><u>ക്രിസ്തുമസ് ആഘോഷം</u></big>''' | ||
കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി. | കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.<gallery> | ||
പ്രമാണം:15343 81.jpeg | |||
'''സ്കൂൾ അസംബ്ലി''' | </gallery>'''സ്കൂൾ അസംബ്ലി''' | ||
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു. | തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു. |