Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87597676
|വിക്കിഡാറ്റ ക്യു ഐഡി=Q87597676
|യുഡൈസ് കോഡ്=3212040051
|യുഡൈസ് കോഡ്=32120400512
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
വരി 68: വരി 68:
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ്  ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി.  അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്.  1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ  വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 35 കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്.ഇത് ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ്.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ്  ഈ വിദ്യാലയത്തിനുളളത്.

'''<big>ഭൗതികസൗകര്യങ്ങൾ</big>''' '
=='''<big>ഭൗതികസൗകര്യങ്ങൾ</big>'''==

5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
വരി 94: വരി 94:
ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.
ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.

[[പ്രമാണം:24b6f137-5688-4f54-b318-7e74005d961c.jpg|ഇടത്ത്‌|ചട്ടരഹിതം|120x120px|പകരം=]]

'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
 
=='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==

<nowiki>*</nowiki>ജൈവവൈവിധ്യ  സംരക്ഷണത്തിനായി ഒരു പൂന്തോട്ടം  പരിപാലിച്ചു വരുന്നു
<nowiki>*</nowiki>ജൈവവൈവിധ്യ  സംരക്ഷണത്തിനായി ഒരു പൂന്തോട്ടം  പരിപാലിച്ചു വരുന്നു
വരി 116: വരി 116:
<nowiki>*</nowiki>വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി ജൈവ പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു
<nowiki>*</nowiki>വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി ജൈവ പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു

==<big> മുൻ സാരഥികൾ</big> ==

'''<big><big>വഴികാട്ടി</big></big>'''
പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
== മുൻ സാരഥികൾ ==
ശ്രീ.വർഗീസ് പടിഞ്ഞാറേ മണ്ണിൽ
ശ്രീ.വർഗീസ് പടിഞ്ഞാറേ മണ്ണിൽ

വരി 135: വരി 132:
ശ്രീമതി. എൽ രാധാമണിയമ്മ
ശ്രീമതി. എൽ രാധാമണിയമ്മ

'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
 
#
 
#
==<big>മികവുകൾ</big>==
#
==മികവുകൾ==
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്

വരി 172: വരി 167:

അദ്ധ്യാപകർ
==അദ്ധ്യാപകർ==

ഹെഡ്മിസ്ട്രസ്
ഹെഡ്മിസ്ട്രസ്
വരി 200: വരി 195:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38410-school photo 1.jpg|ചട്ടരഹിതം|200x200ബിന്ദു|VEGETABLE GARDEN|പകരം=|നടുവിൽ]]

{| class="wikitable"
 
|+
 
|-
[[പ്രമാണം:VEG.jpg|നടുവിൽ|ലഘുചിത്രം|പകരം=|240x240ബിന്ദു|
|[[പ്രമാണം:38410-school photo 1.jpg|ചട്ടരഹിതം|200x200ബിന്ദു|VEGETABLE GARDEN|പകരം=|നടുവിൽ]]
|[[പ്രമാണം:VEG.jpg|നടുവിൽ|ലഘുചിത്രം|പകരം=|240x240ബിന്ദു|

സ്കൂൾ പച്ചക്കറിത്തോട്ടം]]
സ്കൂൾ പച്ചക്കറിത്തോട്ടം]]
|[[പ്രമാണം:38410-school photo 3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|alt=ganitham madhuram|ഗണിതം മധുരം|അതിർവര]]
|[[പ്രമാണം:School photo 4jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|38410-school photo 4]]
|-
|[[പ്രമാണം:38410-sp 5.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|[[പ്രമാണം:38410-sp 6.jpg|നടുവിൽ|ചട്ടരഹിതം|240x240ബിന്ദു]]
|[[പ്രമാണം:38410 -sp 7.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|പകരം=|പേപ്പർ ബാഗ് നിർമ്മാണം]]
|[[പ്രമാണം:38410-sp 8.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|-
|[[പ്രമാണം:38410-sp 10.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|[[പ്രമാണം:38410-sp 11.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|[[പ്രമാണം:38410-sp12.jpg|നടുവിൽ|ചട്ടരഹിതം|200x200px|പകരം=]]
|[[പ്രമാണം:38410-sp 13.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|-
|[[പ്രമാണം:38410-sp14.jpg|നടുവിൽ|ചട്ടരഹിതം|389x389ബിന്ദു]]
|[[പ്രമാണം:38410-sp 15.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]]
|[[പ്രമാണം:38410-sp 15.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]]
|[[പ്രമാണം:38410-sp 16.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]]
|-
|[[പ്രമാണം:38410-sp 17peg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|[[പ്രമാണം:38410- sp18.jpg|നടുവിൽ|ചട്ടരഹിതം|240x240ബിന്ദു]]
|[[പ്രമാണം:38410 sp19jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
|[[പ്രമാണം:384101.jpg|പകരം=|നടുവിൽ|ചട്ടരഹിതം|264x264ബിന്ദു]]
|-
|[[പ്രമാണം:38410 2.jpg|ലഘുചിത്രം]]
|[[പ്രമാണം:38410 3.jpg|ലഘുചിത്രം]]
|[[പ്രമാണം:38410 1D.jpg|ലഘുചിത്രം]]
|[[പ്രമാണം:38410 2D.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:38410 3D.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു]]
|[[പ്രമാണം:38410 4D.jpg|ലഘുചിത്രം]]
|[[പ്രമാണം:38410 5.jpg|ലഘുചിത്രം]]
|[[പ്രമാണം:38410 6.jpg|ലഘുചിത്രം]]
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
[[പ്രമാണം:38410-school photo 3.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|alt=ganitham madhuram|ഗണിതം മധുരം|അതിർവര]]
 
[[പ്രമാണം:School photo 4jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|38410-school photo 4]]
 
[[പ്രമാണം:38410-sp 5.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
[[പ്രമാണം:38410-sp 6.jpg|നടുവിൽ|ചട്ടരഹിതം|240x240ബിന്ദു]]
 
[[പ്രമാണം:38410 -sp 7.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|പകരം=|പേപ്പർ ബാഗ് നിർമ്മാണം]]
 
[[പ്രമാണം:38410-sp 8.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
[[പ്രമാണം:38410-sp 9jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു|sp 9]]
 
[[പ്രമാണം:38410-sp 10.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
[[പ്രമാണം:38410-sp 11.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
[[പ്രമാണം:38410-sp12.jpg|നടുവിൽ|ചട്ടരഹിതം|200x200px|പകരം=]]
 
[[പ്രമാണം:38410-sp 13.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
[[പ്രമാണം:38410-sp14.jpg|നടുവിൽ|ചട്ടരഹിതം|389x389ബിന്ദു]]
 
[[പ്രമാണം:38410-sp 15.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]]
 
[[പ്രമാണം:38410-sp 16.jpg|നടുവിൽ|ചട്ടരഹിതം|325x325ബിന്ദു]]
 
[[പ്രമാണം:38410-sp 17peg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
[[പ്രമാണം:38410- sp18.jpg|നടുവിൽ|ചട്ടരഹിതം|240x240ബിന്ദു]]
 
[[പ്രമാണം:38410 sp19jpeg.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]
 
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഫിലിപ്പ് വെട്ടത്തേത്ത് (മുൻ ഡപ്യൂട്ടി കളക്ടർ, പത്തനംതിട്ട)
ശ്രീ ഫിലിപ്പ് വെട്ടത്തേത്ത് (മുൻ ഡപ്യൂട്ടി കളക്ടർ, പത്തനംതിട്ട)
വരി 273: വരി 243:
ശ്രീ.എൻ സുകുമാരൻ നല്ലൂക്കാലായിൽ (റിട്ട.ജഡ്ജി എറണാകുളം. ഓൾ ഇന്ത്യ ജില്ലാ ജഡ്ജി അസോസിയേഷൻ പ്രസിഡന്റ് )
ശ്രീ.എൻ സുകുമാരൻ നല്ലൂക്കാലായിൽ (റിട്ട.ജഡ്ജി എറണാകുളം. ഓൾ ഇന്ത്യ ജില്ലാ ജഡ്ജി അസോസിയേഷൻ പ്രസിഡന്റ് )

#
#
#

ശ്രീ. മാത്യു ജോൺ മുകൾ മുറിയിൽ(ടാൻസാനിയ കോളേജ് പ്രൊഫസർ. കവിതയ്ക്ക് പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു)
ശ്രീ. മാത്യു ജോൺ മുകൾ മുറിയിൽ(ടാൻസാനിയ കോളേജ് പ്രൊഫസർ. കവിതയ്ക്ക് പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു)
വരി 283: വരി 250:
ശ്രുതി റെജി (2019 - 2021 എം ജി യൂണിവേഴ്സിറ്റി MSc Mathematics പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കി)
ശ്രുതി റെജി (2019 - 2021 എം ജി യൂണിവേഴ്സിറ്റി MSc Mathematics പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കി)

<big>'''വഴികാട്ടി'''</big>
==<big>'''വഴികാട്ടി'''</big>==
<br>
പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
കിഴക്ക് ബസ് സ്റ്റാൻഡ്
 
പടിഞ്ഞാറ്: അങ്കണവാടി
{{Slippymap|lat=9.24701|lon=76.72882 |zoom=18|width=full|height=400|marker=yes}}
{{#multimaps:9.24701,76.72882 |zoom=12}}
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
| style="background-color:#A1C2CF; " |
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794650...2536959" എന്ന താളിൽനിന്ന് ശേഖരിച്ചത്