Jump to content
സഹായം

"എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
     • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച  
     • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച  
       അവതരണശൈലി ഉണ്ടായിരുന്നു.
       അവതരണശൈലി ഉണ്ടായിരുന്നു.
    •  ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു  വെബിനാർ  സംഘടിപ്പിച്ചു.
[[പ്രമാണം:26022 ekm15.jpg.jpg.jpg|ലഘുചിത്രം|ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു  വെബിനാർ  സംഘടിപ്പിച്ചു.]]
     •  ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation  തയ്യാറാക്കി..
     •  ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation  തയ്യാറാക്കി..
     •  സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി.
     •  സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി.
വരി 48: വരി 48:

   <big>2021 -2022</big>
   <big>2021 -2022</big>
     • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും  
     •  
      ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
[[പ്രമാണം:26022 ekm17.jpg|ലഘുചിത്രം|ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും ചെയ്തു.  ]]
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
     •  ലിറ്റിൽ കൈറ്റ്സ് ലെ ക്ലബ്ബംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കി.നേരറിവ് എന്നാണ് ഷോർട്ട് ഫിലിംന്റെ പേര്. ജസ്റ്റിൻ റോബർട്ട്, ജിസ്‌നിയ എന്നിവരുടെ  
     •  ലിറ്റിൽ കൈറ്റ്സ് ലെ ക്ലബ്ബംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കി.നേരറിവ് എന്നാണ് ഷോർട്ട് ഫിലിംന്റെ പേര്. ജസ്റ്റിൻ റോബർട്ട്, ജിസ്‌നിയ എന്നിവരുടെ  
       നേതൃത്വത്തിൽ ആണ് ഇത് തയ്യാറാക്കിയത്. പ്രകൃതി സംരക്ഷണത്തിനെ പറ്റി ഒരു സന്ദേശം ആണ് ഇതിൽ ഉള്ളത്. വളരെ നല്ല നിലവാരം പുലർത്തി ഇത്.പരിസ്ഥിതി  
       നേതൃത്വത്തിൽ ആണ് ഇത് തയ്യാറാക്കിയത്. പ്രകൃതി സംരക്ഷണത്തിനെ പറ്റി ഒരു സന്ദേശം ആണ് ഇതിൽ ഉള്ളത്. വളരെ നല്ല നിലവാരം പുലർത്തി ഇത്.പരിസ്ഥിതി  
       ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം- നേരറിവ്  https://youtu.be/i4rlT7Y2pYo
       ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം- നേരറിവ്  https://youtu.be/i4rlT7Y2pYo
     •  ലിറ്റിൽ കൈറ്റ്സ് തന്നെ അംഗമായ ജിസ്‌നിയയുടെ father ന്റെ ചികിത്സാ സഹായത്തിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ 9000 രൂപ  നൽകി സഹായിച്ചു.
     •  ലിറ്റിൽ കൈറ്റ്സ് തന്നെ അംഗമായ ജിസ്‌നിയയുടെ father ന്റെ ചികിത്സാ സഹായത്തിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ 9000 രൂപ  നൽകി സഹായിച്ചു.
    • കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട പഠനങ്ങൾ  ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല. documentation പോലുള്ള പ്രവർത്തനങ്ങളാണ് ഗ്രൂപ്പുകളിൽ കൊടുക്കുന്നത്.
     •  ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തി.
     •  ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തി.
     •  ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി.
     •  ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി.
വരി 60: വരി 60:
     •  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കൈറ്റ് മിസ്ട്രസ്  ഒരു ക്ലാസ്സ് എടുത്തു കൊടുത്തു.
     •  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കൈറ്റ് മിസ്ട്രസ്  ഒരു ക്ലാസ്സ് എടുത്തു കൊടുത്തു.
     • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച അവതരണശൈലി ഉണ്ടായിരുന്നു.
     • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച അവതരണശൈലി ഉണ്ടായിരുന്നു.
     •  ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation  ചെയ്യാൻ തീരുമാനിച്ചു.
     •  ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation  തയ്യാറാക്കി.
     •  ആഗസ്റ്റ് 18 ന് ശാസ്ത്ര സാഹിത്യ പ്രതീക്ഷത് സ്കൂളിൽ നടത്തിയ 'മക്കൾക്കൊപ്പം 'എന്ന പരിപാടിയുടെ  പോസ്റ്റർ കുട്ടികൾ തയ്യാറാക്കി.
     •  ആഗസ്റ്റ് 18 ന് ശാസ്ത്ര സാഹിത്യ പ്രതീക്ഷത് സ്കൂളിൽ നടത്തിയ 'മക്കൾക്കൊപ്പം 'എന്ന പരിപാടിയുടെ  പോസ്റ്റർ കുട്ടികൾ തയ്യാറാക്കി.
     •  ആഗസ്റ്റ് 20ന് ഓണവുമായി ബന്ധപ്പെട്ട  ഡിജിറ്റൽ പൂക്കളം കുട്ടികൾ തയ്യാറാക്കി.
     •  ആഗസ്റ്റ് 20ന് ഓണവുമായി ബന്ധപ്പെട്ട  ഡിജിറ്റൽ പൂക്കളം കുട്ടികൾ തയ്യാറാക്കി.
202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794090" എന്ന താളിൽനിന്ന് ശേഖരിച്ചത്