Jump to content
സഹായം

"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


=='''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ''' ==
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം , ശീതീകരിച്ച ക്ലാസ് മുറികൾ. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]</small>  
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനു തകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]</small>  


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791814" എന്ന താളിൽനിന്ന് ശേഖരിച്ചത്