ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
'''<big>കക്കൂസ് - മൂത്രപ്പുര</big>''' | '''<big>കക്കൂസ് - മൂത്രപ്പുര</big>''' | ||
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]] | [[പ്രമാണം:13563toilet.jpg|ലഘുചിത്രം]] | ||
രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു. | <big>രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.</big> | ||
'''<big>കുട്ടികളുടെ പാർക്ക്</big>''' | |||
[[പ്രമാണം:13563 giraffe.jpg|ലഘുചിത്രം]] | |||
വിഞ്ജാനത്തോടൊപ്പം വിനോദവും എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ള കുട്ടികളുടെ പാർക്കിൽ റൊട്ടേറ്റർ, സീസോ സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതി നിർമ്മിച്ചിട്ടുള്ളത്. ജിറാഫ് പാർക്ക് കുട്ടികൾക്ക് കണ്ണിന് കുളിർമയേകിക്കൊണ്ട് പി.ടി.എ നിർമ്മിച്ച '''ജിറാഫ് പാർക്ക്''' സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. പുൽത്തകിടിയും ജിറാഫും മാനും ആമ്പൽ കുളവും കുട്ടികളെ നല്ലൊരന്തരീക്ഷത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരുന്നു. | |||
'''<big>ഓപ്പൺ എയർ ഓഡിറ്റോറിയം</big>''' | |||
[[പ്രമാണം:13563 auditorium.jpg|ലഘുചിത്രം]] | |||
സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. | സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. | ||