"ജി എൽ പി എസ് കരിമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(→‎ചരിത്രം: ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 64: വരി 64:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കരിമ്പിൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കരിമ്പിൽ '''. ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കരിമ്പിൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കരിമ്പിൽ '''. ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത്  ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു  സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്.
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത്  ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു  സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്. കൂടുതൽ വായിക്കാം.
            ആദ്യവർഷം മുപ്പത്തിയഞ്ച് കുട്ടികൾ പ്രവേശനം നേടി. അധികം വൈകാതെ തന്നെ  ശ്രീ കെ വി ജോൺ കരിപ്പോത്ത് കാട്ടിൽ സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് DPEP ഫണ്ട് ഉപയോഗിച്ച്  4 ക്ലാസ് റൂമും, ഓഫീസ് റൂമും  പണികഴിപ്പിച്ച്  സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.2008-2009 അധ്യയനവർഷത്തിൽ പ്രീ പ്രൈമറി വിഭാഗം  ആരംഭിച്ചു.
   
            സർക്കാരിന്റെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെയും സഹായത്തോടെ  അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ  വികസിപ്പിക്കുന്നതിൽ  സ്കൂളിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടുകൂടിയ  പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന്  ഈ അധ്യയന വർഷം തുടക്കം കുറിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790512" എന്ന താളിൽനിന്ന് ശേഖരിച്ചത്