"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 93: വരി 93:


== '''കൂടുതൽ അറിയാൻ''' ==
== '''കൂടുതൽ അറിയാൻ''' ==
95% പിന്നോക്ക മുസ്ലിം മറ്റു വിഭാഗത്തിൽ പെട്ട കുട്ടികൾ വിദ്യ അഭ്യസിക്കുന്ന സർക്കാർ കലാലയം. നിരന്തരമായ ഇടപെടലുകളിലൂടെ അക്കാദമിക് ഭൗദീക മേഖലകളിൽ വൻ മുന്നേറ്റം. 2017-18 വർഷം സംസ്ഥാനത്തെ മികച്ച പി ടി എ കുള്ള നാലാം സ്ഥാനവും പ്രശംസ പത്രവും.2019-20 വർഷത്തിൽ കാസറഗോഡ് റിവേൻയു ജില്ലയിൽ മികച്ച പി ടി എ രണ്ടാം സ്ഥാനം. 2021 Sslc പരീക്ഷയിൽ 100% വിജയവും 28 കുട്ടികൾക്കു ഫുൾ എ പ്ലസും. കൂടാതെ LSS, USS, NMMS ഉന്നത വിജയം.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 103: വരി 104:
!Name of the Headmaster
!Name of the Headmaster
|-
|-
|
|16/08/91-31/05/1991
|ശൊഭന പീറ്റെര്,
|ശോഭന പീറ്റർ
|-
|31/05/2001-10/06/2002
|കെ ബാലകൃഷ്ണൻ
|-
|28/06/2002-30/05/2003
|എസ് ടി തങ്കം
|-
|05/06/2003-16/06/2003
|രാഘവൻ വെല്ലത്
|-
|16/06/2003-30/04/2004
|പി കെ കുമാരൻ
|-
|14/06/2004-17-06-2004
|മീനാക്ഷി എം
|-
|18/06/2004-08/02/2005
|കെ ഭാസ്കരൻ നായർ
|-
|-
|
|12/08/2005-06/03/2006
|എസ് റ്റീ തങ്കം
|ടി വി ജോസഫ്
|-
|-
|
|06/03/2006-31/05/2006
|കെ ബലക്രിഷ്നന്
|ജോസ് ജോസഫ്
|-
|-
|
|01/07/2006-05/06/2007
|രഘവന് വെല്ലൊത്
|കെ കെ അബ്ദുൽ റഹ്മാൻ
|-
|-
|
|06/06/2007-30/04/2010
|പീ കെ കൂമാരന്
|ശാന്ത കുമാരി സി
|-
|-
|
|26/05/2010-11/06/2013
|മീനക്ഷി എം
|വി ടി കുഞ്ഞിരാമൻ
|-
|-
|
|19/06/2013-04/09/2014
|കെ ഭസ്കരന് നായര്
|അബൂബക്കർ ടി
|-
|-
|
|04/09/2014-31/05/2015
|റ്റീ വീ ജൊസെഫ്
|മാഹിൻ എം
|-
|-
|
|03/06/2015-06/06/2016
|ജൊസ് ജൊസെഫ്
|അംസ അരൂമ്പത്
|-
|-
|
|22/06/2016-04/06/2018
|കെ കെ അബ്ദുല് രഹ്മാന്
|വേണുഗോപാലൻ കെ
|-
|-
|
|05/06/2018-31/05/2020
|ശാത കമാരി സി
|എം കെ ചന്ദ്രശേഖരൻ നായർ
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


*ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)
*ചെർക്കളം അബ്ദുള്ള (മുൻ മന്ത്രി )
*
*
*
*


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
അക്കാദമിക് ഭൗദിക മേഖലകളിൽ വൻ നേട്ടം.
'''മൂന്ന് കോടി ചെലവിൽ കെട്ടിടങ്ങൾ'''
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടവും പ്രൈമറി വിഭാഗത്തിൽ  എട്ട് ക്ലാസ്സ് മുറികളുള്ള കെട്ടിടവും പണി പൂർത്തിയാക്കി.
'''മനോഹരമായ രണ്ട് സ്കൂൾ കവാടങ്ങൾ'''
പൊതു വിദ്യഭ്യാസ സംരക്ഷം - സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി മനോഹരാമായ രണ്ട് കവാടങ്ങൾ  5,54,431 രൂപ ചെലവിൽ നിർമ്മിച്ചു. സർക്കാറിന്റെയും വിദ്യാലയ ഗുണകാംക്ഷികളുടെയും‍ സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
'''സ്കൂൾ ആകാശവാണി നിലയം'''
ദൈനം ദിന വാർത്തകളും അറിയിപ്പുകളും ലഭ്യമാക്കുന്നതിനം വിദ്യാർത്ഥികളിൽ കലാ വാസന വളർത്തുന്നതിനും വേണ്ടി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ ആകാശ വാണി നിലയങ്ങൾ സ്ഥാപിച്ചു.
പ്രൈമറി വിഭാഗത്തിൽ എസ് എസ് എൽ സി 1993-94 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹൈസ്കൂൾ വിഭാഗത്തിൽ എസ് എസ് എൽ സി 1987-88 പൂർവ്വ വിദ്യാർത്ഥി ബാച്ചും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഭ്യൂദയ കാംക്ഷികളുടെ സഹായത്താലും ആകെ 1,50,000 രൂപ ചെലവിലാണ് ആകാശ വാണി നിലയങ്ങൾ ഒരുക്കിയത്.


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
സ്കൂളിൽ പഠനം നടത്തിയ കുട്ടികളുടെ എന്നതിൽ വന്ന വൻ വർദ്ധനവ് സ്കൂളിന്റെ മികവ് തന്നെയാണ്.
2022 വർഷത്തിൽ പ്രീ പ്രൈമറിയിൽ 211 കുട്ടികൾ അടക്കം 3050 ഓളം കുട്ടികൾ ഈ പൊതു വിദ്യാലയത്തിൽ പഠനം നേടുന്നുണ്ട്
{| class="wikitable"
| rowspan="2" |വർഷം
| colspan="12" |ക്ലാസ്സ്
|ആകെ
|-
|'''1'''
|'''2'''
|'''3'''
|'''4'''
|'''5'''
|'''6'''
|'''7'''
|'''8'''
|'''9'''
|'''10'''
|'''11'''
|'''12'''
|
|-
|2016-17
|68
|78
|76
|118
|156
|187
|212
|208
|187
|183
|182
|177
|1832
|-
|2017-18
|84
|87
|103
|97
|174
|183
|210
|241
|237
|174
|198
|181
|1969
|-
|2018-19
|89
|103
|96
|128
|146
|195
|190
|249
|247
|220
|188
|182
|2033
|-
|2019-20
|92
|101
|122
|114
|194
|216
|220
|233
|277
|222
|195
|198
|2184
|-
|2020-21
|89
|125
|111
|149
|166
|257
|240
|277
|265
|247
|195
|192
|2313
|-
|2021-22
|185
|166
|201
|186
|274
|244
|309
|314
|289
|280
|192
|187
|2827
|}


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789223" എന്ന താളിൽനിന്ന് ശേഖരിച്ചത്