2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ (മൂലരൂപം കാണുക)
12:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→യൂണിറ്റു തല പരിശീലനം
(ചെ.) (→യൂണിറ്റു തല പരിശീലനം) |
(ചെ.) (→യൂണിറ്റു തല പരിശീലനം) |
||
വരി 236: | വരി 236: | ||
കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. | കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. | ||
അനിമേഷൻ | === അനിമേഷൻ === | ||
അനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീനീങ്, എക്സ്റ്റെൻഡ് തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു. | അനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീനീങ്, എക്സ്റ്റെൻഡ് തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു. | ||
എക്സ്പേർട്ട് ക്ലാസ്സ് | === എക്സ്പേർട്ട് ക്ലാസ്സ് === | ||
ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി. അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു. | ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി. അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു. | ||
മലയാളം കമ്പ്യൂട്ടിങ് | === മലയാളം കമ്പ്യൂട്ടിങ് === | ||
മലയാളം കമ്പ്യൂട്ടിങ് എങ്ങനെ, വിവിധയിനം ഫോണ്ടുകൾ, മാഗസീൻ നിർമ്മാണ ഘടന എന്നിവയാണ് ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടത്. '''സൂര്യതേജസ്''' എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ വിക്കിയിൽ അപ്‌ലോഡു ചെയ്തു. | മലയാളം കമ്പ്യൂട്ടിങ് എങ്ങനെ, വിവിധയിനം ഫോണ്ടുകൾ, മാഗസീൻ നിർമ്മാണ ഘടന എന്നിവയാണ് ഈ യൂണിറ്റിലൂടെ പരിചയപ്പെട്ടത്. '''സൂര്യതേജസ്''' എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ വിക്കിയിൽ അപ്‌ലോഡു ചെയ്തു. | ||
[[:പ്രമാണം:44046-tvm-VPSBHSSVenganoor-2019.pdf|'''2018-19 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസീ൯-സൂര്യതേജസ്സ്''']] | [[:പ്രമാണം:44046-tvm-VPSBHSSVenganoor-2019.pdf|'''2018-19 ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ മാഗസീ൯-സൂര്യതേജസ്സ്''']] | ||
'''സ്ക്രാച്ച് , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇന്റർനെറ്റ് വിവര ശേഖരങ്ങൾ, പൈത്തൺ, ഇലക്ട്രോണിക്സ് തുടങ്ങിയ യൂണിറ്റുകളുട സമഗ്രമായ ഒരു ധാരണ തുടർന്നുള്ള ക്ലാസ്സുകളിൽ നേടി.''' | '''സ്ക്രാച്ച് , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇന്റർനെറ്റ് വിവര ശേഖരങ്ങൾ, പൈത്തൺ, ഇലക്ട്രോണിക്സ് തുടങ്ങിയ യൂണിറ്റുകളുട സമഗ്രമായ ഒരു ധാരണ തുടർന്നുള്ള ക്ലാസ്സുകളിൽ നേടി.''' |