എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഒപ്പമുണ്ട് ഓറിയന്റൽ
(→അലിവ്) |
|||
വരി 39: | വരി 39: | ||
===<u>'''ഒപ്പമുണ്ട് ഓറിയന്റൽ'''</u>=== | ===<u>'''ഒപ്പമുണ്ട് ഓറിയന്റൽ'''</u>=== | ||
[[പ്രമാണം:48002-oppamund oriental.jpg|ലഘുചിത്രം|ഒപ്പമുണ്ട് ഓറിയന്റൽ|242x242ബിന്ദു]] | [[പ്രമാണം:48002-oppamund oriental.jpg|ലഘുചിത്രം|ഒപ്പമുണ്ട് ഓറിയന്റൽ|242x242ബിന്ദു]] | ||
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി. (വീഡിയോ കാണാൻ ഇവിടെ [https:// | കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജീവിതം പ്രയാസത്തിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങു നൽകാൻ എസ് ഒ എച്ച് എസ് അധ്യാപകർ രൂപം നൽകിയ പദ്ധതിയാണ് ഒപ്പമുണ്ട് ഓറിയന്റൽ . ക്ലാസുകൾ പൂർണ്ണമായി ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ സൗകര്യങ്ങളില്ലാതെ പഠനം വഴി മുട്ടിയ അർഹരായ കുട്ടികൾക്കെല്ലാം ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകി. അധ്യാപക-അനധ്യാപക ജീവനക്കാർ ചേർന്ന് ശമ്പളത്തിൽ നിന്ന് നീക്കിവെച്ച ഏഴുലക്ഷം രൂപ, ഭക്ഷണം, വസ്ത്രം, അടിസ്ഥാന ആവശ്യങ്ങൾ, രോഗ ചികിൽസ , പാർപ്പിട ആവശ്യങ്ങൾ തുടങ്ങി കുട്ടികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കു നൽകാൻ സാധിച്ചു. നമ്മുടെ കുട്ടികളിൽ ഒരാൾ പോലും ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യങ്ങൾക്ക് പ്രയാസപ്പെടരുത് എന്ന സ്കൂളിന്റെ കരുതലും തലോടലുമായിരുന്നു ഒപ്പമുണ്ട് ഓറിയന്റൽ പദ്ധതി. (വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/embed/DPOyVu-pvaQ ക്ലിക്ക് ചെയ്യുക] ). | ||
==='''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>'''=== | ==='''<u><big>ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)</big></u>'''=== |