Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ഭൗതിക സൗകര്യങ്ങൾ

ആലപ്പുഴജില്ലയിലെചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ വേമ്പനാട് കായൽ തീരത്ത് ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ എൽ പി,യു പി, എച്ച് എസ് എന്നീ വിഭാഗങ്ങൾ മൂന്നു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

ഹൈടെക് ക്ലാസ് മുറികൾ, ഐ റ്റി ലാബ്, ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ, സയൻസ് ലാബ്, കുടിവെള്ള പദ്ധതി, പാചകപ്പുര, സ്കൂൾ ബസ്,ടോയ്ലറ്റ് കോംപ്ലക്സ്, ആഡിറ്റോറിയം, ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ, ബാഡ്മിന്റൺ കോർട്ടുകൾ, ലൈബ്രറി,അനൗൺസ്മെൻ്റ് സിസ്റ്റം, എൽ ഇ ഡി -ടി വി തുടങ്ങി[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95 .E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|സ്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]
ഹൈടെക് ക്ലാസ് മുറികൾ, ഐ റ്റി ലാബ്, ഇന്റലിജന്റ് ഇന്ററാക്റ്റീവ് പാനൽ,സയൻസ് ലാബ്,കുടിവെള്ള പദ്ധതി,പാചകപ്പുര,സ്കൂൾ ബസ്,ടോയ്ലറ്റ് കോംപ്ലക്സ്,ആഡിറ്റോറിയം,ഫുട്ബാൾ,ബാസ്ക്കറ്റ് ബാൾ,ബാഡ്മിന്റൺ കോർട്ടുകൾ,ലൈബ്രറി,അനൗൺസ്മെൻ്റ് സിസ്റ്റം, എൽ ഇ ഡി -ടി വി തുടങ്ങി[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95 .E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|സ്കൂളിലെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ  വളർച്ചയ്ക്കുതകുന്ന നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു.കോവിഡ് മഹാമാരി മൂലം ജനജീവിതം വീടുകളുടെ ചുവരികളിലേക്കൊതുങ്ങിയപ്പോഴും സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ,തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ,സ്കൂൾ വെൽഫെയർ ക്ലബ് പ്രവർത്തനങ്ങൾ,തിരികെ സ്കൂളിലേക്ക്,വീടൊരു വിദ്യാലയം,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ,സ്കൂൾ റേഡിയോ തുടങ്ങി

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ  വളർച്ചയ്ക്കുതകുന്ന നിരവധി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു.കോവിഡ് മഹാമാരി മൂലം ജനജീവിതം വീടുകളുടെ ചുവരികളിലേക്കൊതുങ്ങിയപ്പോഴും സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ,തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ,സ്കൂൾ വെൽഫെയർ ക്ലബ് പ്രവർത്തനങ്ങൾ,തിരികെ സ്കൂളിലേക്ക്വീടൊരു വിദ്യാലയം,വിവിധ ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ,സ്കൂൾ റേഡിയോ തുടങ്ങി [[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

മാനേജ്‍മെന്റ്

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ  മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മെന്റിന്റെ ലക്ഷ്യമാണ്.

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മാനേജ്‍മെന്റ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

തെരേസ്യൻ കുടുംബം
വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന‍ു.

തെരേസ്യൻ കുടുംബം
വി.ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ മാനേജ്‍മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.എലിസബത്ത് പോൾ ആണ്.34 അധ്യാപകരും 5 അനധ്യാപകരും സേവനം ചെയ്യുന്ന‍ു.
2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786737" എന്ന താളിൽനിന്ന് ശേഖരിച്ചത്