"SCIENCE CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,063 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
shasthra project
No edit summary
(shasthra project)
 
വരി 32: വരി 32:
പ്രവർത്തനം
പ്രവർത്തനം


തെരഞ്ഞെടുത്ത 10 വിദ്യാർഥികൾക്ക് പരിശീലനം അവരുടെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ നൽകി തുടർന്ന് മറ്റു കുട്ടികളിലേക്ക് എത്തിച്ചു. എസ് പി സി യുടെ കൺവീനർ ശ്രീ ജുബീഷ് സാറും കുട്ടികളും സാമൂഹ്യ അകലം ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി . കുട്ടികൾ നിർമ്മിച്ച എൽഇഡി ബൾബുകൾ അവരുടെ പേരുകൾ എഴുതി സൗജന്യമായി തന്നെ അവർക്ക് വിതരണം ചെയ്തു ആദ്യഘട്ടത്തിൽ തന്നെ ഏകദേശം പത്ത് വീട്ടുകാർക്ക് അതിൻറെ പ്രയോജനം ലഭിച്ചു[[പ്രമാണം:34032 science club 2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:34032 science club 1.jpg|ലഘുചിത്രം]]|പകരം=|300x300ബിന്ദു]]
തെരഞ്ഞെടുത്ത 10 വിദ്യാർഥികൾക്ക് പരിശീലനം അവരുടെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ നൽകി തുടർന്ന് മറ്റു കുട്ടികളിലേക്ക് എത്തിച്ചു. എസ് പി സി യുടെ കൺവീനർ ശ്രീ ജുബീഷ് സാറും കുട്ടികളും സാമൂഹ്യ അകലം ക്രമീകരിക്കുന്നതിന് നേതൃത്വം നൽകി . കുട്ടികൾ നിർമ്മിച്ച എൽഇഡി ബൾബുകൾ അവരുടെ പേരുകൾ എഴുതി സൗജന്യമായി തന്നെ അവർക്ക് വിതരണം ചെയ്തു ആദ്യഘട്ടത്തിൽ തന്നെ ഏകദേശം പത്ത് വീട്ടുകാർക്ക് അതിൻറെ പ്രയോജനം ലഭിച്ചു[[പ്രമാണം:34032 science club 2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:34032 science club 1.jpg|ലഘുചിത്രം]]|പകരം=|300x300ബിന്ദു]]'''ശാസ്ത്ര പ്രോജക്ട്'''
 
ചർമസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന  പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് മതിയായ TFM ഉറപ്പുവരുത്തി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സോപ്പ് നിർമ്മാണം
 
കൃത്രിമ നിറത്തിനു പകരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് സോപ്പ് നിർമ്മിക്കാൻ കഴിയും എന്നത് ഇതിന്റെ മറ്റൊരു മേന്മയാണ്..
[[പ്രമാണം:Soap project.jpg|നടുവിൽ|ലഘുചിത്രം|soap project]]
[[പ്രമാണം:Soap project 2.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Soap project 3 .jpg|ലഘുചിത്രം|soap project 3]]soap project]]
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786365" എന്ന താളിൽനിന്ന് ശേഖരിച്ചത്