"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാസ്ക് നിർമ്മാണം
(പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ചേലൂർ കോളനിയിലെ വൃദ്ധജനങ്ങൾക്ക് കുട്ടികൾ കുടുക്കയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി)
(മാസ്ക് നിർമ്മാണം)
വരി 88: വരി 88:
യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ്വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ്

ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് .
ഹാൻവാഷ്നിർമ്മിച്ച് പ്രത്യേകം ശേഖരിച്ച കുപ്പികളിൽ അളവിനനുസരിച്ച്വി ല നിശ്ചയിച്ച് വിതരണം ചെയ്തത് .<gallery>
പ്രമാണം:15367 nallapadam handwah 1.jpeg|'''ഹാൻഡ് വാഷ് നിർമ്മാണം'''
</gallery>

==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ====
==== <u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u> ====
വരി 99: വരി 101:
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം
പൊതുവിഭാഗത്തിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതിരുന്ന വിദ്യാലയത്തിലെ നിർധനരായ 23 കുട്ടികൾക്ക്മൊബൈലും ടാബ്‌ലറ്റും ടെലിവിഷനും എത്തിച്ചു നൽകി നല്ലപാഠം

കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.
കൂട്ടുകാർ മാതൃകയായി .മൊബൈൽ ചലഞ്ച്സുമനസ്സുകളുടെ സഹായഹസ്തം ലഭ്യമാക്കാൻപിടിഎയും മുന്നിട്ടിറങ്ങി .പരിപാടിയിൽ അധ്യാപകരും പങ്കു ചേർന്നു.<gallery>
പ്രമാണം:15367 mobil challenge -2.jpg
പ്രമാണം:15367mobile challenge-1.jpg|'''മൊബൈൽ ചലഞ്ച്'''
</gallery>

==== <u>കുടുക്ക വിദ്യാലയത്തിലും വീട്ടിലും</u> ====
==== <u>കുടുക്ക വിദ്യാലയത്തിലും വീട്ടിലും</u> ====
വരി 111: വരി 116:
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ
വിദ്യാലയത്തിലെ നിർധനരായ 10 കുട്ടികൾക്ക്ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങി നൽകി നല്ലപാഠം പ്രവർത്തകർ.സ്കൂളിലെ ഓണാഘോഷങ്ങൾക്കായി മാറ്റിവെച്ചു തുകയും സുമനസ്സുകളുടെ

സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ  എന്നിവ വളർത്തുന്നതിനും ഈ  പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട് .
സഹകരണവും ഓണക്കോടി വിതരണം ചെയ്യുന്നതിന് കൈത്താങ്ങായി മാറി. കാരുണ്യപ്രവർത്തനങ്ങൾ വഴി സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും സഹജീവികളോട്ഉദാരസമീപനം ,പങ്കുവയ്ക്കൽ  എന്നിവ വളർത്തുന്നതിനും ഈ  പ്രവർത്തനം വഴി സാധിച്ചിട്ടുണ്ട്
 
<gallery>
പ്രമാണം:15367 nallapaadam dress1.jpg|'''ഓണക്കോടി വിതരണം'''
</gallery>

==== <u>മാസ്ക് നിർമ്മാണം</u> ====
==== <u>മാസ്ക് നിർമ്മാണം</u> ====
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ ‍ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു .
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ ‍ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു  
 
.

==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ====
==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ====
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785899" എന്ന താളിൽനിന്ന് ശേഖരിച്ചത്