"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
10:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2022-23)
(ചെ.)No edit summary |
|||
വരി 226: | വരി 226: | ||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2022-23)== | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2022-23)== | ||
=== ജൂൺ 19 - വായനാപക്ഷാചരണം=== | |||
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. | |||
കഥാകൃത്ത് വി.ആർ.സുധീഷ്,നർത്തകനുംഅഭിനേതാവുമായ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, കവി ദിവാകരൻവിഷ്ണുമംഗലം, എന്നിവർ കുട്ടികളുമായിവായനാനുഭവങ്ങൾ പങ്കുവെച്ചു. കുടുംബവായന, അമ്മവായനമത്സരം ,കുടുംബമാഗസിൻതയ്യാറാക്കൽ, ഡോക്യുമെന്ററി നിർമ്മാണം, കഥാപാത്രാവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, സാഹിത്യക്വിസ്സ്ഒരു ഓർമ, സാംബശിവൻ - ഐ.വി.ദാസ് അനുസ്മരണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. അനുസ്മരണം, കവി സമ്മേളനത്തിൽ സീന തച്ചങ്ങാട് , സംഗീതസായാഹ്നത്തിൽ രതീഷ് കണ്ടനടുക്കം,പ്രസീത തച്ചങ്ങാട് എന്നിവർ പങ്കെടുത്തു. | |||
*തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വായനാ വാരാചരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനപരിപാടി കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഒപ്പം ബഹു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ സന്ദേശം കൂടിയുണ്ട്. https://youtu.be/B-a0h1mED84 | |||
===വായനാ പക്ഷാചരണം 2021: പുസ്തകയാനം_19_06_2021=== | |||
സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൈയ്യിലെത്തിക്കുന്ന "പുസ്തകയാനം" പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പ്രശസ്ത ചെറുകഥാ-തിരക്കഥാ കൃത്തും പ്രഭാഷകനുമായ ശ്രീ.വി.ആർ സുധീഷ് നിർവ്വഹിച്ചു..കൂടെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പാർവ്വതിയുടെ മനോഹരമായ വായനയും കൂടെയുണ്ട്. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/RMwsvjSeDaA | |||
===വായനാ പക്ഷാചരണം: കുടുംബ വായന:ഉദ്ഘാടനം_20-06-2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ കുട്ടികളും കുടുംബത്തോടൊപ്പം വായിക്കുന്ന കുടുംബ വായന എന്ന പരിപാടി സംഘടിപ്പിച്ചു. കുടുംബ വായനയുടെ ഔപചാരികകമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസി.പി ശ്രീ.കെ.ദാമോദരൻ നിർവ്വഹിച്ചു. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/6Iu9XHp5CUM | |||
===വായനാ പക്ഷാചരണം: അമ്മവായന:ഉദ്ഘാടനം_21-06-2021 === | |||
[[പ്രമാണം:12060 ammavayana 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം 2021 അമ്മവായന ഉദ്ഘാടനം 21-06-2021 വൈകു.7]] | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുവേണ്ടി നടത്തിയ അമ്മവായന എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ശ്രീമതി.സുമീറ നിർവ്വഹിച്ചു.കൂടെ "വായനയിലൂടെ ഞാൻ അറിഞ്ഞത് "എന്ന വിഷയത്തിൽ പ്രശസ്ത നർത്തകനും അഭിനേതാവും കലാഭവൻമണിയുടെ സഹോദരനുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ പ്രഭാഷണവും സംഘടിപ്പിച്ചു. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/e71A9XcsytQ | |||
===വായനാ പക്ഷാചരണം കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം_22-06-2021=== | |||
[[പ്രമാണം:12060 vayana kathapathram 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം 2021 കഥാപാത്രാവിഷ്ക്കാരം:ഉദ്ഘാടനം 22-06-2021 ]] | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ കഥാപാത്രാവിഷ്ക്കാരം എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളായ നിവേദ്യ കെ.എസും, ഈശ്വർ കൃഷ്ണയും ബഷീറിന്റെ പാത്തുമ്മയുടെ ആട് കഥാപാത്രാവിഷ്ക്കാരം നടത്തി നിർവ്വഹിച്ചു..കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിൽ ഒരു പ്രഭാഷണവുമുണ്ട്. തുടർന്ന ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയ പി.വിജയൻ ഐ.പി.എസ്.നടത്തിയ കൂടെ "എന്തിന് നാം വായിക്കണം "എന്ന വിഷയത്തിലുള്ള പ്രഭാഷണവും സംഘടിപ്പിച്ചു. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/lJCDtaWHaQI | |||
===വായനാ പക്ഷാചരണം:കുടുംബ മാഗസിൻ തയ്യാറാക്കൽ:ഉദ്ഘാടനം_25-06-2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കുടുംബമാഗസിൻ തയ്യാറാക്കൽ എന്ന പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ കീർത്തന കെ.എസ് നിർവ്വഹിച്ചു.കൂടെ എസ്.സി.ഇ .ആർ.ടിയുടെ മികച്ച വിദ്യാലയ പ്രവർത്തനങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ട മികവായ റീഡിംഗ് അംബാസഡറെ പരിചയപ്പെടുത്തുന്ന "എന്റെ സ്കൂളിലെ റീഡിംഗ് അംബാസഡർ" എന്ന പരിപാടിയും നടത്തി. | |||
*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക''' https://youtu.be/_mwGpWV2brQ | |||
===വായനാ പക്ഷാചരണം:ക്വിസ് മത്സരം_28_06_2021=== | |||
വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിന്റെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ദിയ പി നിർവ്വഹിച്ചു.. "പ്രകൃതി സ്നേഹംഞാൻ വായിച്ച കൃതികളിൽ"എന്ന വിഷയത്തിൽ പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം പ്രഭാഷണവുംനടത്തി. | |||
*ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/2EqdEwSoWfM | |||
===വായനാ പക്ഷാചരണം: സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും_04_07_2021=== | |||
[[പ്രമാണം:12060 vayana sambasivan 2021.jpg|ലഘുചിത്രം|#വായനാപക്ഷാചരണം_2021 സാംബശിവൻ അനുസ്മരണം കാവ്യസദസ്സ്]] | |||
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാംബശിവൻ അനുസ്മരണവും കാവ്യസല്ലാപവും സംഘടിപ്പിച്ചു. 04_07_2021ന് രാത്രി 7 ന് നടത്തിയ പരിപാടി പ്രശസ്ത കാഥിക കുമാരി ലിൻഷ ഉദ്ഘാടനവും സാംബശിവൻ അനുസ്മരണവും നടത്തി. പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി, പ്രണാബ് കുമാർ, സുജിന, ജയേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് കാവ്യസദസ്സും സംഘടിപ്പിച്ചു. യുവ കവയത്രി കുമാരി സീന തച്ചങ്ങാട് കാവ്യസദസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന സ്വന്തം കവിതയും അവതരിപ്പിച്ചു. വിദ്യാർത്ഥികളും കവിതകളവതരിപ്പിച്ചു.പരിപാടിയുടെ അവതരണം ഗീത ചീമേനിയും മനോജ് പിലിക്കോടും ചേർന്ന് നിർവ്വഹിച്ചു. ഡോ.കെ.സുനിൽകുമാർ സ്വാഗതവും അഭിലാഷ് രാമൻ നന്ദിയും പറഞ്ഞു. | |||
===വായനാ പക്ഷാചരണം: സമാപന സമ്മേളനം_07_07_2021=== | |||
[[പ്രമാണം:ദേശാഭിമാനി 09 07 2021.jpg|ലഘുചിത്രം|വായനാ പക്ഷാചരണം സമാപനം വാർത്ത]] | |||
വായനാ പക്ഷാചരണം 2021 സമാപന സമ്മേളനം | |||
07-07-2021(ബുധൻ) രാത്രി 7.30ന് നടന്നു.ഉദ്ഘാടനം & പ്രഭാഷണം ശ്രീ.അംബുജാക്ഷൻ മാസ്റ്റർ (ലൈബ്രറി കൗൺസിൽ ട്രെയിനർ) നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ.പി.കെ സുരേശൻ സ്വാഗതവും ഡോ.കെ.സുനിൽ കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് രതീഷ് കണ്ടുക്കം & പ്രസീത പനയാൽ ചേർന്നവതരിപ്പിച്ച "പാട്ടും പറച്ചിലും സംഗീത വിരുന്നും നടന്നു. | |||
===വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 14_07_2021=== | |||
[[പ്രമാണം:12060 vidyarangam inaug 2021.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന പോസ്റ്റർ]] | |||
ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ് പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ് അധ്യാപകർ കൺവീനർ മാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി- കഥ,കവിത,ചിത്രരചന എന്നിവയും യു.പി, ഹൈസ്കൂൾ തലങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു.ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്‍ജില്ലാതല ത്തിലേക് അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. | |||
===ആഗസ്ത് 23 ഓണാഘോഷം=== | |||
ആഗസ്ത് 23 ന് ശ്രാവണം 2 എന്ന പേരിൽ കുട്ടികൾക്ക് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു.നാടോടിനൃത്തം,ഗാനാലാപനം തുടങ്ങിയ മത്സരയിനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഭാമ.എസ്.നായർ, അരുണിമ ചന്ദ്രൻ എന്നിവർ ജില്ലാതലമത്സരങ്ങളിൽ പങ്കെടുത്തു. ആഗത്ത് 29 ന് കായികദിനത്തോടനുബന്ധിച്ച് ധ്യാൻചന്ദ് അനുസ്മരണവും കായിക ക്വിസ്സ് മത്സരവും നടത്തി. | |||
===നാട്ടറിവ് ശില്പശാല_10_11_2021=== | |||
[[പ്രമാണം:12060 nattarivu2.jpg|ലഘുചിത്രം|നാട്ടറിവ് ശില്പശാല]] | |||
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും നേതൃത്വത്തിൽ ഔഷധസസ്യങ്ങളെ നേരിട്ടറിഞ്ഞ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് നാട്ടറിവ് ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ നാട്ടുവൈദ്യൻ കൃഷ്ണപ്രസാദ് തൃക്കരിപ്പൂർ ക്ലാസ് കൈകാര്യം ചെയ്തു. നമ്മുടെ ചുറ്റിലുമുള്ള 30 ഓളം സസ്യങ്ങളുടെ ഗുണ ഗണം വിവരിച്ച് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബീന. അഭിലാഷ് രാമൻ, പ്രണബ് കുമാർ, ചിത്ര ,സജിത, റിൻഷ, ധന്യ എന്നിവർ പങ്കെടുത്തു.വൈഗ മോൾ നന്ദി രേഖപ്പെടുത്തി. | |||
==തളിര് സ്‌കോളർഷിപ്പ് (2021-22) നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ=== | |||
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ൽയ്ക്കിരുത്തി സംസ്ഥാനത്ത് ഒന്നാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ നേടി. ജൂനിയർ വിഭാഗത്തിൽ കുട്ടികളും സീനിയർ വിഭാഗത്തിൽ 15 കുട്ടികളും ഈ വർഷം തളിര് സ്കോളർഷിപ്പിന് അർഹമായിട്ടുണ്ട്. | |||
'''ജൂനിയർ വിഭാഗം''' | |||
<div style="border:2px solid #1023B3; {{Round corners}}; margin: 5px;padding:5px; width:95%;background-image:-webkit-radial-gradient( #7AE5BB,#A4E06D);"> | |||
<gallery> | |||
പ്രമാണം:12060 thaliru 2021 22 010.jpeg | '''അമൃത രാമചന്ദ്രൻ''' | |||
പ്രമാണം:12060 thaliru 2021 22 011.jpeg | '''അർജുൻ കെ''' | |||
പ്രമാണം:12060 thaliru 2021 22 013.jpeg | '''നിവേദ്യ പി''' | |||
പ്രമാണം:12060 thaliru 2021 22 015.jpeg | '''ലാവണ്യ കെ''' | |||
പ്രമാണം:12060 thaliru 2021 22 016.jpeg | '''ശിവകാമി വി''' | |||
പ്രമാണം:12060 thaliru 2021 22 009.jpeg | '''അർജുൻ കെ''' | |||
പ്രമാണം:12060 thaliru 2021 22 007.jpeg | '''ശ്രീഹരി പി''' | |||
പ്രമാണം:12060 thaliru 2021 22 002.jpeg | '''അൻവിൻ പ്രശാന്ത്''' | |||
പ്രമാണം:12060 thaliru 2021 22 001.jpeg | '''അനാമയ ബി''' | |||
</gallery> | |||
</div> | |||
<div style="border:2px solid #1023B3; {{Round corners}}; margin: 5px;padding:5px; width:95%;background-image:-webkit-radial-gradient( #7AE5BB,#A4E06D);"> | |||
'''സീനിയർ വിഭാഗം''' | |||
<gallery> | |||
പ്രമാണം:12060 thaliru 2021 22 004.jpeg|'''മയൂഖ കെ.വി''' | |||
പ്രമാണം:12060 Tthaliru 2021 22 8.jpg|'''കൃഷ്ണജ എം''' | |||
പ്രമാണം:12060 Tthaliru 2021 22 7.jpg|'''കീർത്തന കെ.എസ്''' | |||
പ്രമാണം:12060 Tthaliru 2021 22 4.jpg |'''ഷിംന സി.കെ''' | |||
പ്രമാണം:12060 Tthaliru 2021 22 5.jpg|'''നന്ദന രാധാകൃഷ്ണൻ''' | |||
പ്രമാണം:12060 Tthaliru 2021 22 3.jpg|'''നേഹ എ''' | |||
പ്രമാണം:12060 Tthaliru 2021 22 2.jpg|'''ശ്രാവണ സുരേഷ്''' | |||
പ്രമാണം:12060 Tthaliru 2021 22 1.jpg|'''ദിൽന സുരേഷ്''' | |||
പ്രമാണം:12060 thaliru 2021 22 005.jpeg|'''നിവേദ്യ കൃഷ്ണൻ''' | |||
പ്രമാണം:12060 thaliru 2021 22 017.jpeg|'''സ്നേഹ കെ.വി''' | |||
പ്രമാണം:12060 thaliru 2021 22 014.jpeg|'''ഭാവന എസ്''' | |||
പ്രമാണം:12060 thaliru 2021 22 012.jpeg|'''ദേവനന്ദ എസ്''' | |||
പ്രമാണം:12060 thaliru 2021 22 003.jpeg|'''അരുണിമ ചന്ദ്രൻ''' | |||
പ്രമാണം:12060 thaliru 2021 22 008.jpeg|'''വരുൺ ഭാസ്കർ''' | |||
പ്രമാണം:12060 thaliru 2021 22 006.jpeg|'''ശ്രേയ മധു''' | |||
</gallery> | |||
</div> | |||
===അക്ഷരമുറ്റം ക്വിസ് മത്സരം ബേക്കൽ ഉപജില്ലാ മത്സരത്തിൽ തച്ചങ്ങാട് സ്കൂളിന് രണ്ടാം സ്ഥാനം=== | |||
[[പ്രമാണം:12060 deshabhimani aksharamuttam 2022.jpg|ലഘുചിത്രം]] | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിൽ ബേക്കൽ ഉപജില്ലാ ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ദേവദത്ത് ആർ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | |||
===മാതൃഭാഷാദിനാഘോഷം_21_02_2022=== | |||
[[പ്രമാണം:12060 മാതൃഭാഷാദിനം 2022 8.jpg|ലഘുചിത്രം|മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഒപ്പുമരം തീർക്കൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.]] | |||
മാതൃഭാഷാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒപ്പുമരച്ചോട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയ്ക്ക് ഒരു കൈയൊപ്പ് ചാർത്തി.മാതൃഭാഷാ പ്രതിഞ്ജ എടുക്കുകുയം ചെയ്തു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |