Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 150
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 150
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍= പ്രിയംവദ.കെ.ജി   
| പ്രിന്‍സിപ്പല്‍= ജയശ്രീ കെ പി, (ഫാത്തിമ റഹീം VHSE)
| പ്രധാന അദ്ധ്യാപകന്‍= പ്രിയംവദ.കെ.ജി   
| പ്രധാന അദ്ധ്യാപകന്‍= ജയശ്രീ കെ പി 
| പി.ടി.ഏ. പ്രസിഡണ്ട്= ബോസ്സ്.സി.എന്‍ 
| പി.ടി.ഏ. പ്രസിഡണ്ട്= അനില്‍കുമാര്‍
| സ്കൂള്‍ ചിത്രം= marady.jpg ‎|  
| സ്കൂള്‍ ചിത്രം= marady.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

വരി 45: വരി 45:
മുന്‍ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവന്‍ എന്നിവര്‍ക്കു പുറമെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്‌ എന്നത്‌ നാട്ടുകാര്‍ക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌. ഇപ്പോള്‍ യു.എസ്‌.എ.യില്‍ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാര്‍ പാറയില്‍ 2007-ല്‍ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡല്‍ കരസ്ഥമാക്കിയ ബെന്നി വര്‍ഗ്ഗീസ്‌ എന്നിവര്‍ അവരില്‍ ചിലരാണ്‌.

മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ ഉത്‌പാദന പരിശീലന യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ പരിശീലനം (കൂണ്‍, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു.  

2015-16 ല്‍ ഹയര്‍സെക്കന്‍‍ഡറി (സയന്‍സ്,കൊമേഴ്സ്) എന്നീ 2 ബാച്ചുകള്‍ ആരംഭിച്ചു. HSS വിഭാഗത്തിനായി ഒരു കോടി രൂപാ മുടക്കി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.
ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റര്‍നെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം വളരെ മെച്ചമാണ്‌.

പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഈ വിദ്യാലയത്തെ തേടി വര്‍ഷാവര്‍ഷം ധാരാളം പുരസ്‌കാരങ്ങള്‍ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികള്‍ക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.

വരി 53: വരി 54:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 147: വരി 148:
|2008- 09
|2008- 09
|ഏലിയാമ്മ.പി.ജെ
|ഏലിയാമ്മ.പി.ജെ
 
|-
|2009-11
|പ്രിയംവദ കെ.ജി
|2011-12
|ശശിധരന്‍ പുന്നോളില്‍
|2012-13
|മോളി സി.ജി
|2013-14
|സില്ലമ്മ പി.എം|2010-11
|പ്രിയംവദ കെ.ജി
|}
|}

ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178465" എന്ന താളിൽനിന്ന് ശേഖരിച്ചത്