Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
'''ദിനാചരണങ്ങൾ 2021-2022'''
'''ദിനാചരണങ്ങൾ 2021-2022'''

പരിസ്ഥിതിദിനം
<b>പരിസ്ഥിതിദിനം</b>
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി കോവിഡ് സാഹചര്യത്തിലും ഓൺലൈൻ ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഗൂഗിൾ മീറ്റ് വഴി ഹെഡ്മിസ്ട്രസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും വീഡിയോ പ്രസന്റേഷനും നടത്തി. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈ നടീലും നടത്തി.

വായനവാരാചരണം
<b>വായനവാരാചരണം</b>
 
വായനാവാരാചരണത്തോടനുബന്ധിച്ച് സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി വായനാമത്സരവും ക്വിസ് പ്രോഗ്രാമും നടത്തപ്പെട്ടു.  

ഹിരോഷിമ ദിനം
<b>ഹിരോഷിമ ദിനം</b>
 
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗമത്സരവും ക്വിസ് പ്രോഗ്രാമും സംഘടിപ്പിക്കപ്പെട്ടു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

സ്വാതന്ത്ര്യദിനം
<b>സ്വാതന്ത്ര്യദിനം</b>
 
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരവും പ്രസംഗമത്സരവും പോസ്റ്റർ രചനയും നടത്തപ്പെട്ടു.

ഗാന്ധിജയന്തി ദിനം
<b>ഗാന്ധിജയന്തി ദിനം</b>
 
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്‌കൗട്ട് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്‌കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

യൂണിറ്റ് ലെവൽ ആനുവൽ ക്യാമ്പ്
<b>യൂണിറ്റ് ലെവൽ ആനുവൽ ക്യാമ്പ്</b>
 
സ്‌കൗട്ട് ഗൈഡ് കുട്ടികൾക്കായി വര്ഷം തോറും നടത്തുന്ന യൂണിറ്റ് ക്യാമ്പ് വളരെ മികച്ച രീതിയിൽ സ്‌കൂളിൽ 4 ദിവസങ്ങളിലായി ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിൽ നടത്തപ്പെട്ടു.

1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784012" എന്ന താളിൽനിന്ന് ശേഖരിച്ചത്