Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
[[പ്രമാണം:21050_DEEPA.jpg|thumb|left|200px|ശ്രീമതി ദീപ കെ രവി ലൈബ്രേറിയൻ]]

[[പ്രമാണം:21050_Library_Students.jpg|thumb|യു പി വിഭാഗം വിദ്യാർഥികൾ ലൈബ്രറിയിൽ]]

[[പ്രമാണം:21050 Sign Student.jpeg|thumb|മാതൃഭാഷാ ദിനാചരണം-മലയാളത്തിലൊരു കയ്യൊപ്പ്]]
[[പ്രമാണം:21050_Library_പ്രദർശനം.jpg|thumb|ലൈബ്രറിയിൽ നടന്ന പുസ്തക പ്രദർശനം]]

[[പ്രമാണം:21050_Library_Vayanadinam_2019.jpg|thumb|2019 വായനാവാരം പ്രത്യേക പതിപ്പ് പ്രകാശനം]]

വരി 20: വരി 21:
കോവി‍ഡിന് ശേഷം വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ സ്കൂൾ ലൈബ്രറിയും സജീവമായി. വിദ്യാർഥികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു. തുടക്കത്തിൽ കുട്ടികളെ ലൈബ്രറി പരിചയപ്പെടുത്തുന്നതിനായി എല്ലാ ക്ലാസുകൾക്കും ആഴ്‍ചയിൽ ഒരു പീരിയഡ് ലൈബ്രറി കേന്ദ്രീകരിച്ച് നടത്തി. വിവിധ ദിനാചരണങ്ങൾ ലൈബ്രറിയിൽ നടത്താറുണ്ട്.

===മാതൃഭാഷാദിനാചരണം===
===മാതൃഭാഷാദിനാചരണം===
<table><tr><td>
[[പ്രമാണം:21050 മാതൃഭാഷാദിനംഃഉദ്ഘാടനം.jpg|thumb|മാതൃഭാഷാദിനാചരണം ഉദ്ഘാടനം]]
[[പ്രമാണം:21050 മാതൃഭാഷാദിനംഃഉദ്ഘാടനം.jpg|400px |center]]</td><td>[[പ്രമാണം:21050 Sign Student.jpeg|400px |center]]</td></tr></table> </center>
ഫെബ്രുവരി 21 ന് മാതൃഭാഷാദിനം വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . 2 വർഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാർഥികൾ ഈ ദിനം ആവേശത്തോടെ കൊണ്ടാടി. ക്ലാസ് തലത്തിൽ നടത്തിയ മാതൃഭാഷാ പ്രതിജ്ഞ-, പ്രസംഗം, ഉപന്യാസം പോസ്റ്റർ രചന എന്നിവക്ക് പുറമേ സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ മാതൃഭാഷാദിനാഘോഷം പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്‍തു. ശ്രീ സി വി സുധീർ സാർ സ്വാഗതവും ശ്രീമതി ദീപ കെ രവി നന്ദിയും പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സി ആർ ലതാകുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബി ലീല, ശ്രീമതി ജെയ്‍ത്തൂൺ , ശ്രീമതി സിന്ധുമോൾ പി എസ് എന്നിവർക്ക് പുറമേ കുമാരി അർച്ചന ആർ, , കീർത്തന എൻ, എന്നിവ്‍ മാതൃഭാഷയുടെ പ്രാധാന്യം മഹത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു. അനഘ എസിന്റെ കവിതയും പൂജാ & ടീമിന്റെ നാടൻ പാട്ടും മാതൃഭാഷാദിനാഘോഷത്തിന് മാറ്റ് കൂട്ടി. മാതൃഭാഷയിൽ ഒരു കയ്യൊപ്പ് എന്ന പ്രവർത്തനത്തിൽ അധ്യാപകരും വിദ്യാർഥികളും മാതൃഭാഷയിൽത്തന്നെ കയ്യൊപ്പ് ചാർത്തിയത് ആസ്വാദ്യകരമായി.

569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783001" എന്ന താളിൽനിന്ന് ശേഖരിച്ചത്