"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
02:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
കൂടാതെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ '''SITAR''' , '''DISHA''' , '''CAREER EXPO''' , '''PATH FINDER''' തുടങ്ങിയ പ്രോഗ്രാമിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത ലക്ഷ്യബോധമുള്ളവരാകാൻ സഹായിക്കുകയും ചെയ്യുന്നു . | കൂടാതെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ '''SITAR''' , '''DISHA''' , '''CAREER EXPO''' , '''PATH FINDER''' തുടങ്ങിയ പ്രോഗ്രാമിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത ലക്ഷ്യബോധമുള്ളവരാകാൻ സഹായിക്കുകയും ചെയ്യുന്നു . | ||
'''സൗഹൃദ ക്ലബ്ബ്''' | |||
2011 ൽ ആണ് സൗഹൃദ ക്ലബ്ബ് സ്കൂളിൽ ആരംഭിക്കുന്നത്.കൗമാരക്കാരുടെ ശാരീരികവും മാനസികവുമായ പ്രശ്നപരിഹാരമാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം . | |||
ഓരോ വർഷവും നടത്തുന്ന പ്രവർത്തനങ്ങൾ | |||
1 മാനസികാരോഗ്യം ,പ്രത്യുല്പാദനാരോഗ്യം,സ്വയം അറിയുക എന്നീ വിഷയങ്ങളിൽ വിദഗ്ധർ കുട്ടികൾക്ക് ക്ലാസ് നൽകുന്നു . | |||
2 മക്കളെ അറിയാൻ പരിപാടി -രക്ഷിതാക്കൾക്കുള്ള ക്ലാസ് | |||
കൂടാതെ എല്ലാ വർഷവും നവംബർ 20 സൗഹൃദദിനമായി ആചരിക്കുന്നു. അന്നേ ദിവസം ജീവിത നൈപുണികളെ ആസ്പദമാക്കി കുട്ടികൾ സ്കിറ്റ് അവതരിപ്പിക്കുന്നു .ദുരന്ത നിവാരണ പരിശീലനവും നൽകുന്നു. |