Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:

നാലു വർഷങ്ങൾക്കപ്പുറം സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന നമ്മുടെ കലാലയം കഴിഞ്ഞ 50 വർഷത്തോളം 3500 ലേറെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം നൽകി പ്രകാശ പൂരിതമായ ഏടുകളാണ് വണ്ടൂരിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തുന്നിച്ചേർത്തത്.  മറ്റു പല സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത ത്ര വൈവിധ്യങ്ങളുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സഞ്ജയം തന്നെ നമുക്കുണ്ട്. അഗതികളും അനാഥകളും ഗ്രാമീണരും ദരിദ്രരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്ത്.  

<center>
{| class="wikitable"
{| class="wikitable"
|+
|+
വരി 44: വരി 45:
|ആർമി
|ആർമി
|}
|}
</center>
ഗൾഫ് രാജ്യങ്ങളിലെ കനത്ത മത്സരങ്ങൾ അതിജീവിച്ച് മുന്നേറിയ എത്രയോ പൂർവവിദ്യാർത്ഥികൾ നമുക്ക് വലിയ മുതൽകൂട്ടായി ജീവിതം കെട്ടിപ്പടുത്തിരിക്കുന്നു. തങ്ങളുടെ അധ്വാനവും വിയർപ്പും സമ്പത്തിന്റെ വലിയ ശേഖരങ്ങൾ ആയി അവരുടെ വീടിനും നാടിനും നമ്മുടെ സ്ഥാപനത്തിലും ആയി ഉപകാരപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ പ്രവർത്തകർക്ക് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്.

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782746" എന്ന താളിൽനിന്ന് ശേഖരിച്ചത്