"ഗവ. വി എച്ച് എസ് എസ് കൈതാരം/ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (മൂലരൂപം കാണുക)
01:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
('=='''ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് '''== പ്രമാണം:Ojetkara1.png|ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
[[പ്രമാണം:Ojetkara1.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Ojetkara1.png|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:Ojetkara2.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:Ojetkara2.png|ലഘുചിത്രം|വലത്ത്]] | ||
<p style="text-align:justify">2022 ഫെബ്രുവരി 15ന് ഇപ്പോൾ പത്തിൽ പഠിക്കുന്ന കുട്ടികൾക്ക് എങ്ങിനെ കരസേനയിൽ ചേരാം, അതിനുള്ള വഴികൾ ഏതെല്ലാം എന്നതിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തി. കരസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി കുട്ടികൾക്ക് വളരെ ഗുണപ്രദമായിരുന്നു. പട്ടാളക്കാരുടെ ത്യാഗങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും , അവരുടെ രാജ്യസ്നേഹത്തെ കുറിച്ച് മനസിലാക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന | <p style="text-align:justify">2022 ഫെബ്രുവരി 15ന് ഇപ്പോൾ പത്തിൽ പഠിക്കുന്ന കുട്ടികൾക്ക് എങ്ങിനെ കരസേനയിൽ ചേരാം, അതിനുള്ള വഴികൾ ഏതെല്ലാം എന്നതിനെ കുറിച്ചുള്ള ബോധവത്കരണ പരിപാടി നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തി. കരസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി കുട്ടികൾക്ക് വളരെ ഗുണപ്രദമായിരുന്നു. പട്ടാളക്കാരുടെ ത്യാഗങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും , അവരുടെ രാജ്യസ്നേഹത്തെ കുറിച്ച് മനസിലാക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന രാഷ്ട്രസ്നേഹം ജ്വലിപ്പിക്കുന്നതിന് ക്ലാസ് സഹായകരമായി . സേനയിൽ ചേരുന്നതിനും രാഷ്ട്രസേവനം ചെയ്യുന്നതു വഴി സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ കുട്ടികൾക്ക് നല്കി.പത്താം ക്ലാസിന് ശേഷം ഭാവി പദ്ധതികൾ ആലോചിക്കുന്ന കുട്ടികൾക്ക് ശരിക്കും ഉപകാരപ്രദമായിരുന്നു ബോധവത്കരണ പരിപാടി. ഹെഡ്മിസ്ട്രസ് ശ്രീമതി. വി സി റൂബി ടീച്ചർ , സീനിയർ അസിസ്റ്റന്റെ് എം എസ് ബിന്ദു എന്നിവർ ബോധവത്കരണ പരിപാടിക്ക് എല്ലാവിധ സഹായ സഹകരണങ്ങൾ നല്കി.</p> |