"ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:
== ലൈബ്രറി ==
== ലൈബ്രറി ==
[[പ്രമാണം:48466-library.jpeg|ലഘുചിത്രം|241x241ബിന്ദു|Library]]

[[പ്രമാണം:48466-dining1.jpeg|ലഘുചിത്രം|244x244ബിന്ദു|Dining room]]
[[പ്രമാണം:48466-dining1.jpeg|ലഘുചിത്രം|235x235px|Dining room]]
വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ  ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി  പിരീഡിൽ  കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ്  തയ്യാറാക്കുകയും ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യാറുണ്ട്.  

വരി 46: വരി 46:
== കളിസ്ഥലം ==
== കളിസ്ഥലം ==
വിശാലമായ ഗ്രൗണ്ടാണ്  സ്കൂളിന് ഉള്ളത്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കായികയിനങ്ങൾ ആയ  ഓട്ടമത്സരം ,  ലോങ്ങ് ജമ്പ്,  ഹൈ  ജമ്പ് , ഡിസ്കസ് ത്രോ,  ഷോട്ട്പുട്ട്,  റിലെ മത്സരങ്ങൾ  എന്നിവ ഇവിടെ വച്ച് നടത്താറുണ്ട്. ഗ്രൗണ്ടിലെ ഒരുവശത്തായി ഓപ്പൺ സ്റ്റേജും കാണാം

[[പ്രമാണം:48466ground.jpeg|ലഘുചിത്രം|260x260ബിന്ദു]]

== ശലഭോദ്യാനം ==
== ശലഭോദ്യാനം ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781759" എന്ന താളിൽനിന്ന് ശേഖരിച്ചത്