"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
         2019  മാർച്ച് മുതൽ ലോകം ഒരു പുതിയ പോരാട്ടത്തിലായിരുന്നു, കോവിഡിനെതിരെയുള്ള പോരാട്ടം. ഈ പോരാട്ടത്തിൽ മുന്നണി പോരാളികളായി പോരാടിയവരിൽ മുൻപന്തിയിൽ ഉള്ളവരായിരുന്നു ഡോക്ടേഴ്സ്. ഇവരെ പ്രത്യേകമാം വിധം ആദരിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് എന്നുള്ള ബോധ്യത്തോടെയാണ് ഈ ദിനം അസംപ്ഷൻ എ.യു.പി. എസ് ആചരിച്ചത്. രണ്ട് തരത്തിലുള്ള ഓൺലൈൻ  മത്സരങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുകയുണ്ടായി. തങ്ങളെ ഏറെ സ്വാധീനിച്ച ഡോക്ടേഴ്സിനുള്ള കത്ത് എഴുത്ത് മത്സരവും, ആശംസാകാർഡ് മത്സരവുമാണ് നടത്തപ്പെട്ടത്. ഈ രണ്ട് മത്സരത്തിലും ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ ഡിജിറ്റൽ ട്രോഫി നൽകി അനുമോദിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ ഡോക്ടേഴിനോട് കൂടുതൽ ആദരവ് ഉളവാകുവാൻ ഇടയായി.

'''ഓസോൺ ദിനാഘോഷം'''
'''ബഷീർ ദിനം'''
 
        ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ, പ്രാധാന്യം നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും  ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു.
 
'''ഹിരോഷിമ, നാഗസാക്കി ദിനം'''  

  ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും  കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും  ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി.
  വ്യത്യസ്ത രചനാശൈലി കൊണ്ടും ജനകീയ ഹാസ്യ രീതികൊണ്ടും അനേകം അനുവാചകരെ സ്വന്തമാക്കിയ '''ബേപ്പൂർ സുൽത്താൻ''' എന്നറിയപ്പെടുന്ന ബഷീറിൻ്റെ ചരമദിനമായ  ജൂലൈ 5  ബഷീർ ദിനമായി ആചരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരാലും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബഷീറിൻ്റെ കൃതികളുടെ ആരാധകരായ എല്ലാവർക്കും ബഷീർ ദിനം ആചരിക്കുവാൻ ഏറെ ഇഷ്ടം. അസംപ്ഷൻ സ്കൂളും ബഷീർ ദിനം സമുചിതമായി ആചരിച്ചു. രണ്ടു വ്യത്യസ്തമായ മത്സരങ്ങൾ നടത്തികൊണ്ടാണ് ഈ വർഷം ബഷീർ ദിനം ആചരിച്ചത്. '''യു.പി ക്ലാസ്സുകൾക്കായി ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരവും, എൽ.പി ക്ലാസ്സുകൾക്കായി  പ്രഛന്നവേഷ മത്സരവും നടത്തപ്പെട്ടു.''' ദൃശ്യാവിഷ്ക്കാരം വളരെ മികവുറ്റതും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരുന്നു. 5 A ക്ലാസ്സിലെ മെറിനും കുടുംബവും ഒന്നാം സ്ഥാനം നേടി. പ്രഛന്ന വേഷമത്സരവും ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ''''കുട്ടി ബഷീർ''''മാർ ഏവരെയും അതിശയിപ്പിച്ചു. '''ബഷീർ കൃതികളുടെ ചെറിയൊരു വീഡിയോ പ്രദർശനവും''' അന്നേ ദിവസം നടത്തപ്പെട്ടു.

'''ചാന്ദ്രദിനം '''
'''ചാന്ദ്രദിനം '''
വരി 35: വരി 31:
  ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ആഘോഷങ്ങൾ നടത്തപ്പെട്ടു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി

  വാർത്താവായന, ചാന്ദ്രദിനപതിപ്പ്,  കൊളാഷ്, കവിതാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി അനുമോദിച്ചു. ചാന്ദ്ര ദിന ആഘോഷം മുഴുവൻ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കുകയും അവ സ്കൂളിന്റെ  യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മത്സര വിജയികൾക്ക് പ്രത്യേക അനുമോദന പോസ്റ്റർ തയ്യാറാക്കി നൽകി.
  വാർത്താവായന, ചാന്ദ്രദിനപതിപ്പ്,  കൊളാഷ്, കവിതാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി അനുമോദിച്ചു. ചാന്ദ്ര ദിന ആഘോഷം മുഴുവൻ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കുകയും അവ സ്കൂളിന്റെ  യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മത്സര വിജയികൾക്ക് പ്രത്യേക അനുമോദന പോസ്റ്റർ തയ്യാറാക്കി നൽകി.
'''ഹിരോഷിമ, നാഗസാക്കി ദിനം'''
ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും  കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും  ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി.

'''ഓണാഘോഷം'''
'''ഓണാഘോഷം'''
         ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 ലെ 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ്  തലത്തിൽ നടത്തപ്പെടുകയും  വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു . ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു.

'''
'''
വരി 42: വരി 44:

         വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും  കൈമാറുകയും അതിന്റെ വീഡിയോ  തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു.
         വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും  കൈമാറുകയും അതിന്റെ വീഡിയോ  തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു.
'''ഓസോൺ ദിനാഘോഷം'''
        ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ, പ്രാധാന്യം നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും  ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു.

'''ഗാന്ധി ജയന്തി'''
'''ഗാന്ധി ജയന്തി'''
2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781642" എന്ന താളിൽനിന്ന് ശേഖരിച്ചത്